പരമ്പരാഗത രീതിയിൽ സെറ്റ് സാരിയുടുത്ത് നയൻതാര

പരമ്പരാഗത രീതിയിൽ സെറ്റ് സാരിയുടുത്ത്  നയൻതാര
Oct 4, 2021 09:49 PM | By Truevision Admin

തമിഴ് സംവിധായകൻ വിഘ്‌നേഷ് ശിവനും തെന്നിന്ത്യൻ താരം നയൻതാരയും തമ്മിലുള്ള പ്രണയം ആരംഭിച്ചിട്ട് വർഷങ്ങളേറെയായി. ഇരുവരുടെയും വിവാഹം കാത്തിരിക്കുകയാണ് ആരാധകർ.

തിരുവോണം ഒരുമിച്ച് ആഘോഷിക്കുന്ന ഇരുവരുടെയും ഫോട്ടോകൾ പുറത്തെത്തി. കൊച്ചിയിലാണ് ഇരുവരും ചേർന്ന് തിരുവോണം ആഘോഷിച്ചത്.

പരമ്പരാഗത രീതിയിൽ സെറ്റ് സാരിയുടുത്ത നയൻതാരയും കസവ് കരയുള്ള മുണ്ടും ഷർട്ടും ധരിച്ച വിഘ്‌നേഷ് ശിവനും ആണ് വിവിധ ചിത്രങ്ങളിൽ ഉള്ളത്.

ആരാധകർക്ക് ഓണാശംസകൾ നേർന്ന് വിഘ്‌നേഷാണ് ചിത്രങ്ങൾ പങ്കുവച്ചത്. കൊച്ചിയിലുള്ള നയൻതാരയുടെ വസതിയിലായിരുന്നു ഓണാഘോഷം.

സത്യൻ അന്തിക്കാടിന്റെ മനസിനക്കരെ എന്ന സിനിമയിലൂടെയാണ് ഡയാന കുര്യൻ എന്ന നയൻതാര സിനിമയിൽ എത്തിയത്. സിനിമയിലെ നായകൻ ജയറാം ആയിരുന്നു. പിന്നീട് തമിഴ്- കന്നഡ- തെലുങ്ക് സിനിമകളിൽ സജീവമായി

Content Highlight: Nayantara wearing a traditional set sari

Next TV

Related Stories
തമിഴ് സിനിമയിലെ പ്രതിസന്ധി: മുഖ്യമന്ത്രി വിജയ്‌യോട് രണ്ട് പ്രധാന ആവശ്യങ്ങളുമായി വിജയ് സേതുപതി

May 25, 2026 05:33 PM

തമിഴ് സിനിമയിലെ പ്രതിസന്ധി: മുഖ്യമന്ത്രി വിജയ്‌യോട് രണ്ട് പ്രധാന ആവശ്യങ്ങളുമായി വിജയ് സേതുപതി

തമിഴ് സിനിമയിലെ പ്രതിസന്ധി: മുഖ്യമന്ത്രി വിജയ്‌യോട് രണ്ട് പ്രധാന ആവശ്യങ്ങളുമായി വിജയ്...

Read More >>
ബുമ്ര ഫുട്ബോൾ താരം, ഭോപ്പാലുകാർ ബിഹാറികൾ! സ്റ്റേജിൽ തുടർച്ചയായി അബദ്ധം പിണഞ്ഞ് രാം ചരൺ; സോഷ്യൽ മീഡിയയിൽ ട്രോൾ പൂരം

May 24, 2026 04:23 PM

ബുമ്ര ഫുട്ബോൾ താരം, ഭോപ്പാലുകാർ ബിഹാറികൾ! സ്റ്റേജിൽ തുടർച്ചയായി അബദ്ധം പിണഞ്ഞ് രാം ചരൺ; സോഷ്യൽ മീഡിയയിൽ ട്രോൾ പൂരം

ബുമ്ര ഫുട്ബോൾ താരം, ഭോപ്പാലുകാർ ബിഹാറികൾ! സ്റ്റേജിൽ തുടർച്ചയായി അബദ്ധം പിണഞ്ഞ് രാം ചരൺ; സോഷ്യൽ മീഡിയയിൽ ട്രോൾ...

Read More >>
തന്റേതെന്ന പേരിൽ പ്രചരിക്കുന്ന ബിക്കിനി വീഡിയോ വ്യാജം; തുറന്നടിച്ച് നടി രുക്മിണി വസന്ത്

May 24, 2026 04:03 PM

തന്റേതെന്ന പേരിൽ പ്രചരിക്കുന്ന ബിക്കിനി വീഡിയോ വ്യാജം; തുറന്നടിച്ച് നടി രുക്മിണി വസന്ത്

തന്റേതെന്ന പേരിൽ പ്രചരിക്കുന്ന ബിക്കിനി വീഡിയോ വ്യാജം; തുറന്നടിച്ച് നടി രുക്മിണി...

Read More >>
Top Stories

News Roundup