ലോകം കണ്ട ഏറ്റവും നല്ല പ്രധാനമന്ത്രിയാണ് ആ പൊടി തൂത്തുവാരുന്നത്; പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ചു സിൻസി അനിൽ

ലോകം കണ്ട ഏറ്റവും നല്ല പ്രധാനമന്ത്രിയാണ് ആ പൊടി തൂത്തുവാരുന്നത്;  പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ചു സിൻസി അനിൽ
May 28, 2023 09:26 PM | By Susmitha Surendran

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സിൻസി അനിൽ. സമൂഹമാധ്യമങ്ങൾ വഴിയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. പലപ്പോഴും നാട്ടിൽ നടക്കുന്ന സാമൂഹിക സാംസ്കാരിക രാഷ്ട്രീയ വിഷയങ്ങളിൽ എല്ലാം തന്നെ ഇവർ അഭിപ്രായം പറയാറുണ്ട്. അത് സമൂഹമാധ്യമങ്ങൾ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഓൺലൈൻ മാധ്യമങ്ങൾ ഇത്തരം വാർത്തകൾ വലിയ പ്രാധാന്യത്തോടെ പബ്ലിഷ് ചെയ്യാറുണ്ട്.

ഇന്ന് ആയിരുന്നു പുതിയ പാർലമെൻറ് മന്ദിരത്തിന്റെ ഉദ്ഘാടനം കഴിഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്രമോദി ആയിരുന്നു ഉദ്ഘാടനം നിർവഹിച്ചത്. നിരവധി സന്യാസിമാർ പരിപാടിയിൽ പങ്കെടുത്തിരുന്നു. ഇതിൻറെ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. നിരവധി ആളുകൾ ആണ് വിമർശനവുമായി രംഗത്തെത്തി കൊണ്ടിരിക്കുന്നത്.

ഈ വിഷയത്തിൽ ഇപ്പോൾ സിൻസി അനിൽ നടത്തിയിരിക്കുന്ന പ്രതികരണം ആണ് ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്നത് – “പറഞ്ഞുവന്നത് എന്താണെന്ന് വെച്ചാൽ, ഇന്ത്യ ഒരു മതേതര ജനാധിപത്യ രാജ്യമാണ്.

ഈ ചിത്രം ഇന്ത്യയുടെ ചരിത്രത്താളുകളിൽ സ്ഥാനം പിടിക്കേണ്ട ഒന്നാണ്” – പ്രധാനമന്ത്രി നരേന്ദ്രമോദി സാഷ്ടാംഗം പ്രണമിക്കുന്ന ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് ആയിരുന്നു ഇവർ ഈ വാക്കുകൾ കുറിച്ചത്.

“ലോകം കണ്ട ഏറ്റവും നല്ല പ്രധാനമന്ത്രിയാണ് ആ പൊടി തൂത്തുവാരുന്നത്. ഇത്രയും അഭിമാനം തോന്നുന്ന ഒരു ചിത്രം ഈ അടുത്തകാലത്തൊന്നും കണ്ടിട്ടില്ല. ഈ രാജാവിന്റെ കാലത്ത് തന്നെ ജനിക്കാനും ഇതൊക്കെ കാണുവാനും സാധിച്ചത് എന്റെയും നിങ്ങളുടെയും മുജ്ജന്മ സുകൃതം. ഒരു ഇന്ത്യക്കാരൻ ആയതിൽ അഭിമാനിപ്പിൻ, ആഹ്ലാദിപ്പിൻ” – ഇതായിരുന്നു താരം ഫേസ്ബുക്കിൽ എഴുതിയത്.

Cincy Anil shared a viral post congratulating Prime Minister Narendra Modi

Next TV

Related Stories
#anju | 'ലവ് സീന്‍ ചെയ്യുമ്പോഴൊക്കെ എനിക്ക് പേടിയായിരുന്നു', ലാലേട്ടനും മമ്മൂക്കയും അന്ന് എന്നോട് പെരുമാറിയത്..! അഞ്ജു

Dec 21, 2024 05:08 PM

#anju | 'ലവ് സീന്‍ ചെയ്യുമ്പോഴൊക്കെ എനിക്ക് പേടിയായിരുന്നു', ലാലേട്ടനും മമ്മൂക്കയും അന്ന് എന്നോട് പെരുമാറിയത്..! അഞ്ജു

ബാലതാരം ആയിരുന്നപ്പോള്‍ അഭിനയിച്ചതും താരങ്ങളെപ്പറ്റിയുള്ള ഓര്‍മ്മകളൊന്നും എനിക്കില്ല. എന്നാല്‍ നായികയായി വന്നപ്പോള്‍ പല പേടികളും...

Read More >>
#prithvirajsukumaran | പൃഥ്വിരാജിന്റെ മകള്‍ പഠിക്കുന്നത് അവിടെയോ..! സ്‌കൂളിലെ വാര്‍ഷികാഘോഷത്തില്‍ അവർക്കിടയിൽ പൃഥ്വിരാജും സുപ്രിയയും

Dec 21, 2024 04:44 PM

#prithvirajsukumaran | പൃഥ്വിരാജിന്റെ മകള്‍ പഠിക്കുന്നത് അവിടെയോ..! സ്‌കൂളിലെ വാര്‍ഷികാഘോഷത്തില്‍ അവർക്കിടയിൽ പൃഥ്വിരാജും സുപ്രിയയും

നടന്‍ പൃഥ്വിരാജ് സുകുമാരൻ്റെയും ഭാര്യ സുപ്രിയ മേനോന്റെയും മകള്‍ അലംകൃതയാണ് അംബാനി സ്‌കൂളില്‍...

Read More >>
#Marco | 'ഇതെനിക്കൊരു സ്പെഷൽ മൊമന്റ്'; മാർക്കോ’യിലെ വില്ലൻ വേഷം ഗംഭീരമാക്കി ഷമ്മി തിലകന്റെ മകൻ അഭിമന്യു

Dec 21, 2024 03:47 PM

#Marco | 'ഇതെനിക്കൊരു സ്പെഷൽ മൊമന്റ്'; മാർക്കോ’യിലെ വില്ലൻ വേഷം ഗംഭീരമാക്കി ഷമ്മി തിലകന്റെ മകൻ അഭിമന്യു

തന്റെ ആറ്റിറ്റ്യൂഡും ലുക്കും നോട്ടവും കൊണ്ട് ആ കഥാപാത്രത്തെ അഭിമന്യു...

Read More >>
#jisjoy | 'നിന്റെ അച്ഛൻ അങ്ങനെ ഒരാൾ ആണ്, അവന്റെ കണ്ണ് നിറഞ്ഞു; ഇന്ദ്രജിത്തിനോട് കൈനോട്ടക്കാരി പറഞ്ഞത് കേട്ട് ഞങ്ങളും ഞെട്ടി

Dec 21, 2024 11:48 AM

#jisjoy | 'നിന്റെ അച്ഛൻ അങ്ങനെ ഒരാൾ ആണ്, അവന്റെ കണ്ണ് നിറഞ്ഞു; ഇന്ദ്രജിത്തിനോട് കൈനോട്ടക്കാരി പറഞ്ഞത് കേട്ട് ഞങ്ങളും ഞെട്ടി

ജയസൂര്യ ആദ്യമായി നായകനായി അഭിനയിച്ച ഊമ പെണ്ണിന് ഒരു പയ്യന്‍ എന്ന സിനിമയുടെ പിന്നണിയില്‍ നടന്ന കഥയാണ് ജിസ് ജോയി പങ്കുവെച്ചത്. ആദ്യമായി ജയന്‍...

Read More >>
Top Stories

News Roundup