---
title: "രാജമാണിക്യം സിനിമയിൽ മമ്മൂട്ടിയുടെ കുട്ടിക്കാലത്തെ അവതരിപ്പിച്ച നടൻ ഇപ്പോൾ എവിടെയാണെന്നോ?"
english_title: "Where is the actor who played Mammootty's childhood in Rajamanikyam now?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/117697/where-is-the-actor-who-played-mammoottys-childhood-in-rajamanikyam-now"
published_at: "2023-05-28T14:56:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6473202e7e92d_rajamanikyam.jpg"
keywords: []
---

# രാജമാണിക്യം സിനിമയിൽ മമ്മൂട്ടിയുടെ കുട്ടിക്കാലത്തെ അവതരിപ്പിച്ച നടൻ ഇപ്പോൾ എവിടെയാണെന്നോ?

> **Lead Summary:** മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഇടം നേടിയ സിനിമകളിൽ ഒന്നാണ് രാജമാണിക്യം. മമ്മൂട്ടിയാണ് സിനിമയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. അദ്ദേഹത്തിൻറെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് സിനിമകളിൽ ഒന്നാണ് ഇത്. ഒരു അർത്ഥത്തിൽ മമ്മൂട്ടി എന്ന നടന്റെ അഴിഞ്ഞാട്ടം ആയിരുന്നു ഈ സിനിമയിൽ നമ്മൾ കണ്ടത് എന്ന് വേണമെങ്കിൽ പറയാം. ഈ സിനിമയിൽ മമ്മൂട്ടിയുടെ കുട്ടിക്കാലത്തെ അവതരിപ്പിച്ചത് ഒരു ബാലതാരം ആയിരുന്നു.

## Article Content

മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഇടം നേടിയ സിനിമകളിൽ ഒന്നാണ് രാജമാണിക്യം. മമ്മൂട്ടിയാണ് സിനിമയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. അദ്ദേഹത്തിൻറെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് സിനിമകളിൽ ഒന്നാണ് ഇത്. ഒരു അർത്ഥത്തിൽ മമ്മൂട്ടി എന്ന നടന്റെ അഴിഞ്ഞാട്ടം ആയിരുന്നു ഈ സിനിമയിൽ നമ്മൾ കണ്ടത് എന്ന് വേണമെങ്കിൽ പറയാം. ഈ സിനിമയിൽ മമ്മൂട്ടിയുടെ കുട്ടിക്കാലത്തെ അവതരിപ്പിച്ചത് ഒരു ബാലതാരം ആയിരുന്നു.

ഇദ്ദേഹം തന്നെയായിരുന്നു തുറുപ്പുഗുലാൻ എന്ന സിനിമയിലും മമ്മൂട്ടിയുടെ കുട്ടിക്കാലം അവതരിപ്പിച്ചത്. അശ്വിൻ എന്നാണ് ഈ നടൻറെ പേര്. ഇദ്ദേഹം ഇപ്പോൾ എവിടെയാണെന്നും എന്തു ചെയ്യുകയാണെന്നും അറിയുമോ. ഈ രണ്ട് സിനിമകൾ കൂടാതെ എന്ന സിനിമയിലും മമ്മൂട്ടിയുടെ കുട്ടിക്കാലത്തെ അവതരിപ്പിച്ചത് ഇദ്ദേഹമായിരുന്നു. കൂടാതെ മാടമ്പി എന്ന മോഹൻലാൽ സിനിമയിലും മോഹൻലാലിൻറെ കുട്ടിക്കാലത്തെ അവതരിപ്പിക്കുവാനുള്ള ഭാഗ്യം ഇദ്ദേഹത്തിന് ലഭിച്ചു.

എന്നാൽ ഇതിനുശേഷം ഇദ്ദേഹം സിനിമയിൽ അത്ര സജീവമായിരുന്നില്ല. ആ താരം ഇപ്പോൾ അമേരിക്കയിലാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. അതേസമയം ഇദ്ദേഹം എന്തു ചെയ്യുകയാണ് എന്നതിനെക്കുറിച്ച് കൃത്യമായ വിവരം ഇല്ല. ഇപ്പോൾ ഇദ്ദേഹത്തെക്കുറിച്ച് പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റ് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. ഒരു ദിവസങ്ങളിൽ ഇദ്ദേഹത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/117697/where-is-the-actor-who-played-mammoottys-childhood-in-rajamanikyam-now)