---
title: "പാവാടയും മുണ്ടും മുലകച്ചേയും ധരിച്ച്  താരം; വൈറലായി ചിത്രങ്ങള്‍ "
english_title: "Now, Athira's new pictures are going viral on social media"
publisher: "moviemax.in"
canonical_url: "https://moviemax.in/news/11765/now-athiras-new-pictures-are-going-viral-on-social-media"
published_at: "2021-11-20T11:20:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61988d552b176_.jpg"
keywords: []
---

# പാവാടയും മുണ്ടും മുലകച്ചേയും ധരിച്ച്  താരം; വൈറലായി ചിത്രങ്ങള്‍ 

> **Lead Summary:** ഇന്നിപ്പോൾ മോഡലിങ് മേഖല ഒരുപാട് മുന്നേറിയിരിക്കുകയാണ്.ആദ്യ കാലങ്ങളിൽ പുരുഷന്മാരുടെ ആധിപത്യം ആയിരന്നു ഈ മോഡിലിങ് മേഖല എന്നാൽ ഇന്നിപ്പോൾ പുരുഷന്മാരെ കാളും സ്ത്രീകളാണ് ഈ മേഖലയിൽ കൂടുതൽ ശോഭിക്കുന്നത്. സാധരണക്കാർക്ക് സിനിമ എന്ന മായിക ലോകത്ത് എത്തിപ്പെടാൻ ഏറ്റവും എളുപ്പമുള്ള ഒരു മേഖലയാണ് മോഡലിങ്.

## Article Content

ഇന്നിപ്പോൾ മോഡലിങ് മേഖല ഒരുപാട് മുന്നേറിയിരിക്കുകയാണ്.ആദ്യ കാലങ്ങളിൽ പുരുഷന്മാരുടെ ആധിപത്യം ആയിരന്നു ഈ മോഡിലിങ് മേഖല എന്നാൽ ഇന്നിപ്പോൾ പുരുഷന്മാരെ കാളും സ്ത്രീകളാണ് ഈ മേഖലയിൽ കൂടുതൽ ശോഭിക്കുന്നത്. സാധരണക്കാർക്ക് സിനിമ എന്ന മായിക ലോകത്ത് എത്തിപ്പെടാൻ ഏറ്റവും എളുപ്പമുള്ള ഒരു മേഖലയാണ് മോഡലിങ്.

ഈ അടുത്ത കാലത്താണ് മോഡിലിങ് ഇത്രയധികം ശ്രദ്ധ നേടാൻ തുടങ്ങിയത്. സമൂഹത്തിൽ നടക്കുന്ന വിഷയങ്ങളെ കേന്ദ്രികരിച്ച്ചാണ് ചില താരങ്ങൾ ഫോട്ടോ ഷൂട്ടുകൾ നടത്തുന്നത് എന്നാൽ മറ്റ് ചില താരങ്ങൾ അവരുടെ ശരീര സൗന്ദര്യം കാണിച്ചുകൊണ്ടാണ് തിളങ്ങുന്നത്.

സമൂഹത്തിൽ ആരും ശ്രദ്ധിക്കാതെ പോകുന്ന പല വിഷയങ്ങളും മോഡലുകൾ ഫോട്ടോ ഷൂട്ടിൽ കൂടി ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. എന്നാൽ ഇന്ന് പല മോഡലും ശ്രദ്ധ നേടാൻ വേണ്ടി പല തരത്തിലുള്ള ഷൂട്ടുകൾ ആണ് നടത്തുന്നത്. വൈറലാവാൻ വേണ്ടി എന്ത് കോപ്രായങ്ങലും കെട്ടാൻ തയ്യാറാണ് ഇന്നത്തെ ന്യൂ ജനറേഷൻ മോഡലുകൾ.

ഒരുപക്ഷെ സോഷ്യൽ മീഡിയ തുറന്നാൽ തന്നെ കാണാൻ പറ്റുന്നത് ഹോട്ട് ആൻഡ് ഗ്ലാമർ ലൂക്കിലുള്ള ഒരു മോഡൽഷൂട്ടുകളാണ്.സോഷ്യൽ മീഡിയൽ ഇത്തരത്തിലുള്ള മോഡലുകൾക്ക് ലക്ഷകണക്കിന് ആരാധകരുണ്ട് .

ഇന്നത്തെ സിനിമ താരങ്ങളെ പോലെ തന്നെ ഇവർക്കും സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുണ്ട്. അത്തരത്തിൽ ഗ്ലാമർ ആൻഡ് ഹോട്ട് ഷൂട്ടുകൾ നടത്തി ഒരുപാട് ആരാധകരെ സ്വന്തമാക്കി മലയാളി മോഡലാണ് ആതിര അമ്മു.

താരം കുടുതലും തന്റെ ഗ്ലാമർ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്നത് അതൊക്കെ ആരാധകർ നിമിഷ നേരംകൊണ്ട് ഏറ്റെടുക്കാറുണ്ട്.

ഇപ്പോൾ ഇതാ ആതിരയുടെ പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പാവാടയും മുണ്ടും മു ലകച്ചേയും ധരിച്ചു ശാകുന്തളം പുനരാവിഷ്കരിച്ചിരിക്കുകയാണ് ആതിര. ഹോട്ട് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ ഇതിനകം തന്നെ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/11765/now-athiras-new-pictures-are-going-viral-on-social-media)