---
title: "പി പത്മരാജൻ പുരസ്കാരം സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിക്ക്"
english_title: "P Padmarajan award to director Lijo Jose Pellissery"
publisher: "moviemax.in"
canonical_url: "https://moviemax.in/news/116880/p-padmarajan-award-to-director-lijo-jose-pellissery"
published_at: "2023-05-24T17:28:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646dfdc6ea723_lijo.jpg"
keywords: []
---

# പി പത്മരാജൻ പുരസ്കാരം സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിക്ക്

> **Lead Summary:** **കൊച്ചി:** പി പത്മരാജൻ പുരസ്കാരം സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിക്ക്.

## Article Content

**കൊച്ചി:** പി പത്മരാജൻ പുരസ്കാരം സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിക്ക്.

മികച്ച സംവിധായകനുള്ള പുരസ്കാരമാണ് ലിജോയ്ക്ക് ലഭിച്ചിരിക്കുന്നത്.

മമ്മൂട്ടി നായകനായി എത്തിയ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രമാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/116880/p-padmarajan-award-to-director-lijo-jose-pellissery)