---
title: "വയസ്സ് വെറും 14, ജനിച്ചതും വളർന്നതും മുംബൈയിലെ ചേരിയിൽ പെൺകുട്ടികയെ തേടി വന്ന ഭാഗ്യ കണ്ടോ ?"
english_title: "Just 14 years old, born and brought up in the slums of Mumbai, did you see Bhagya looking for a girl?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/116504/just-14-years-old-born-and-brought-up-in-the-slums-of-mumbai-did-you-see-bhagya-looking-for-a-girl"
published_at: "2023-05-22T23:12:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646baa973e5e4_maleesha_1.jpg"
keywords: []
---

# വയസ്സ് വെറും 14, ജനിച്ചതും വളർന്നതും മുംബൈയിലെ ചേരിയിൽ പെൺകുട്ടികയെ തേടി വന്ന ഭാഗ്യ കണ്ടോ ?

> **Lead Summary:** മലീഷ ഖർവ എന്ന പെൺകുട്ടിയുടെ ജീവിതമാണ് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. വെറും 14 വയസ്സ് മാത്രമാണ് പ്രായം. മുംബൈയിലെ ധാരാവി ചേരിയിലാണ് ഇവർ ജനിച്ചതും വളർന്നതും. ഇപ്പോൾ ഒരു ആഡംബര സൗന്ദര്യ ബ്രാന്റിന്റെ മുഖമായി മാറിയിരിക്കുകയാണ് ഈ കുട്ടി .

## Article Content

മലീഷ ഖർവ എന്ന പെൺകുട്ടിയുടെ ജീവിതമാണ് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. വെറും 14 വയസ്സ് മാത്രമാണ് പ്രായം. മുംബൈയിലെ ധാരാവി ചേരിയിലാണ് ഇവർ ജനിച്ചതും വളർന്നതും. ഇപ്പോൾ ഒരു ആഡംബര സൗന്ദര്യ ബ്രാന്റിന്റെ മുഖമായി മാറിയിരിക്കുകയാണ് ഈ കുട്ടി .

ഒരു ഹോളിവുഡ് നടൻ മുംബൈയിൽ ഒരു മ്യൂസിക് വീഡിയോ ചിത്രീകരിക്കുന്നതിനിടയിലാണ് ഈ പെൺകുട്ടിയെ കണ്ടത്. ഉടൻതന്നെ ഇദ്ദേഹം ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുറക്കുകയും പെൺകുട്ടിക്ക് വേണ്ടി പേജ് തയ്യാറാക്കുകയും ചെയ്തു.

ഇതിലൂടെ പെൺകുട്ടിയുടെ രൂപവും ആകർഷകമായ ആറ്റിറ്റ്യൂഡും കണ്ടു അവർക്ക് ഒരുപാട് മോഡലിൽ അവസരങ്ങൾ ലഭിക്കുകയായിരുന്നു . നിരവധി ആളുകളാണ് ഇപ്പോൾ പെൺകുട്ടിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

> കഠിനാധ്വാനം ചെയ്താൽ നടക്കാത്തതായി ഒന്നുമില്ല എന്ന് ഈ പെൺകുട്ടി തെളിയിക്കുകയാണ് എന്നാണ് ഇപ്പോൾ പ്രേക്ഷകർ എല്ലാവരും പറയുന്നത്. “നമ്മുടെ യാത്രയുടെ ഓരോ ഘട്ടത്തിലും സൗന്ദര്യം ഇരിക്കുന്നുണ്ട്. ഞങ്ങൾ അത് ആഘോഷിച്ചു കൊണ്ടിരിക്കുകയാണ്” – ഇതായിരുന്നു ഈ പെൺകുട്ടിയെ സൗന്ദര്യവർദ്ധക വസ്തുവിന്റെ മുഖമായി തിരഞ്ഞെടു ഫോറസ്റ്റ് എസ്സൻഷ്യൽസ് എന്ന പേജ് ആദ്യമായി പങ്കുവെച്ച വീഡിയോയിൽ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/116504/just-14-years-old-born-and-brought-up-in-the-slums-of-mumbai-did-you-see-bhagya-looking-for-a-girl)