---
title: "പുതിയ ഗ്ലാമർ ചിത്രങ്ങൾ പങ്കു വച്ച് ദർശന രാജേന്ദ്രൻ ; ഇത് നമ്മുടെ ദർശന തന്നെയാണോ എന്ന് പ്രേക്ഷകർ"
english_title: "Darshana Rajendran shares new glamor pictures; The audience is wondering if this is our vision"
publisher: "moviemax.in"
canonical_url: "https://moviemax.in/news/115494/darshana-rajendran-shares-new-glamor-pictures-the-audience-is-wondering-if-this-is-our-vision"
published_at: "2023-05-18T08:35:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646596ff5b437_darshana_1.jpg"
keywords: []
---

# പുതിയ ഗ്ലാമർ ചിത്രങ്ങൾ പങ്കു വച്ച് ദർശന രാജേന്ദ്രൻ ; ഇത് നമ്മുടെ ദർശന തന്നെയാണോ എന്ന് പ്രേക്ഷകർ

> **Lead Summary:** സിനിമ സീരിയൽ താരങ്ങളുടെ പുതിയ വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സിനിമ താരങ്ങളെ മലയാളികൾ കേവലം നടി നടന്മാർ ആയിട്ടല്ല കാണുന്നത് എന്നതുകൊണ്ടാണ്. ഇവരുടെ ചെറുതും വലുതുമായ വിശേഷങ്ങൾ എല്ലാം തന്നെ മലയാളികൾ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. തങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ നടിമാരും നടന്മാരും അവരുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ വഴി പങ്കുവെക്കാറുമുണ്ട്.

## Article Content

സിനിമ സീരിയൽ താരങ്ങളുടെ പുതിയ വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സിനിമ താരങ്ങളെ മലയാളികൾ കേവലം നടി നടന്മാർ ആയിട്ടല്ല കാണുന്നത് എന്നതുകൊണ്ടാണ്. ഇവരുടെ ചെറുതും വലുതുമായ വിശേഷങ്ങൾ എല്ലാം തന്നെ മലയാളികൾ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. തങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ നടിമാരും നടന്മാരും അവരുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ വഴി പങ്കുവെക്കാറുമുണ്ട്.

വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ടുതന്നെ മലയാളത്തിലെയും മികച്ച നടിമാരിൽ ഒരാളാണ് ദർശന രാജേന്ദ്രൻ. ഹൃദയം എന്ന സിനിമയിലെ ഇവരുടെ പെർഫോമൻസ് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂടാതെ ജയ ജയ ജയ ജയ ഹേ എന്ന സിനിമയിലെ ഇവരുടെ അഭിനയവും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു .

ഇപ്പോൾ ഇവരുടെ ഗ്ലാമർ ചിത്രങ്ങൾ ആണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. എന്ന് മാത്രമല്ല നിരവധി ആളുകൾ ആണ് ഇതിന് താഴെ വളരെ മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തിക്കൊണ്ട് വരുന്നത് എന്ന് മാത്രമല്ല ഒരു വിഭാഗം ആളുകൾ പതിവുപോലെ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട് എന്നതുമാണ് സത്യം.

### Related Links & Sources
- [Original Story Source](https://moviemax.in/news/115494/darshana-rajendran-shares-new-glamor-pictures-the-audience-is-wondering-if-this-is-our-vision)