---
title: "ചിത്രത്തിൽ കാണുന്ന ഈ കുട്ടിയെ മനസ്സിലായോ? ചിത്രം വൈറൽ "
english_title: "Do you understand this child in the picture? The picture went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/115428/do-you-understand-this-child-in-the-picture-the-picture-went-viral"
published_at: "2023-05-17T20:37:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6464edf39e4de_meenakshi.jpg"
keywords: []
---

# ചിത്രത്തിൽ കാണുന്ന ഈ കുട്ടിയെ മനസ്സിലായോ? ചിത്രം വൈറൽ 

> **Lead Summary:** സിനിമ താരങ്ങളുടെ കുട്ടിക്കാല വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ കുറച്ചു ചിത്രങ്ങളാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

## Article Content

സിനിമ താരങ്ങളുടെ കുട്ടിക്കാല വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ കുറച്ചു ചിത്രങ്ങളാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

ഒരു ചെറിയ കുട്ടിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഇത് ആരാണ് എന്ന് നിങ്ങൾക്ക് മനസ്സിലായോ? ഇന്ന് മലയാള സിനിമയിലെ മുൻനിര യുവ നടിമാരിൽ ഒരാൾ ആണ് ഇവർ.

സിനിമയ്ക്ക് പുറമേ ടെലിവിഷൻ മേഖലയിലും ഇവർ വളരെ സജീവമാണ്. ഒപ്പം എന്ന സിനിമയിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ബാലതാരം ആയിട്ടായിരുന്നു ഇവർ ഈ സിനിമയിൽ പ്രത്യക്ഷപ്പെട്ടത്.

എന്നാൽ ഈ സിനിമയ്ക്ക് മുൻപ് ഇവർ അഭിനയിച്ചമർ അക്ബർ അന്തോണി എന്ന സിനിമയിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുകയും ചെയ്തിരുന്നു.

മീനാക്ഷി എന്ന നടിയെ കുറിച്ചാണ് പറയുന്നത് എന്ന് ഇനി പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. അനുനയ അനൂപ് എന്നാണ് ഇവരുടെ യഥാർത്ഥ പേര്. സിനിമയ്ക്കുവേണ്ടി ഇവർ സ്വീകരിച്ച പേരാണ് മീനാക്ഷി എന്നത്.

എന്തായാലും കൊച്ചു മീനാക്ഷിയുടെ ചിത്രങ്ങൾ എല്ലാം തന്നെ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് എന്ന് മാത്രമല്ല നിരവധി ചിത്രങ്ങൾക്ക് താഴെ വളരെ മികച്ച കമന്റുകൾ നടത്തിക്കൊണ്ട് രംഗത്തെത്തുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/115428/do-you-understand-this-child-in-the-picture-the-picture-went-viral)