---
title: "അശ്ലീല ചുവയുള്ള കമൻറുകൾക്ക് ചുട്ട മറുപടി നൽകി ശാലു മേനോൻ, മറുപടി  വൈറൽ "
english_title: "Shalu Menon gave a fiery reply to the obscene comments, the reply went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/114412/shalu-menon-gave-a-fiery-reply-to-the-obscene-comments-the-reply-went-viral"
published_at: "2023-05-12T22:36:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645e729b5e43e_shalumenon.jpg"
keywords: []
---

# അശ്ലീല ചുവയുള്ള കമൻറുകൾക്ക് ചുട്ട മറുപടി നൽകി ശാലു മേനോൻ, മറുപടി  വൈറൽ 

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശാലു മേനോൻ. നിരവധി സിനിമകളിൽ താരം ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് എങ്കിലും സീരിയൽ മേഖലയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. 

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശാലു മേനോൻ. നിരവധി സിനിമകളിൽ താരം ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് എങ്കിലും സീരിയൽ മേഖലയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. 

ഇതുകൂടാതെ നല്ല ഒരു നർത്തകി കൂടിയാണ് ഇവർ. ഒരു ഡാൻസ് സ്കൂൾ ഒക്കെ ഇവർ നടത്തുന്നുണ്ട്. ഇടക്കാലത്ത് നിരവധി വിവാദങ്ങളിലും ഇവർ അകപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ അതിൽ നിന്നും എല്ലാം ഇവർ കരകയറി വരികയാണ്. ഇപ്പോൾ വളരെ സന്തോഷകരമായ ഒരു ജീവിതം ആണ് ഇവർ മുന്നോട്ട് കൊണ്ടുപോകുന്നത്.

**

സമൂഹമാധ്യമങ്ങളിൽ ഇവർ വളരെ സജീവമാണ് എന്ന് മാത്രമല്ല ഇവരുടെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ ഇവർ ആരാധകരുമായി പങ്കുവെക്കാറുണ്ട് എന്നു മാത്രമല്ല അതിനുതാഴെ എല്ലാം വളരെ മികച്ച അഭിപ്രായങ്ങൾ ആയിരിക്കും എപ്പോഴും വരിക എന്ന് മാത്രമല്ല ഇത്തരം പോസ്റ്റുകൾ എല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ തരങ്കമായി മാറുന്നത് പുതുമയുള്ള കാര്യമൊന്നുമല്ല.

ഇപ്പോൾ ഇവർ പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയും അതിന് താഴെ വരുന്ന കമന്റുകളും ആണ് ശ്രദ്ധിക്കപ്പെടുന്നത്. അശ്ലീല ചുവയുള്ള കമൻറുകൾ ആണ് വന്നുകൊണ്ടിരിക്കുന്നത് എന്ന് മാത്രമല്ല ഇതിനെല്ലാം തന്നെ താരം കണക്കിനു മറുപടി നൽകുന്നുണ്ട്.

[https://www.instagram.com/reel/CsAxd3UoA6Q/?utm_source=ig_embed&ig_rid=3c840492-ac90-4d8b-b19f-0cda683b4fe4**](https://www.instagram.com/reel/CsAxd3UoA6Q/?utm_source=ig_embed&ig_rid=3c840492-ac90-4d8b-b19f-0cda683b4fe4)

നിരവധി ആളുകൾ ആണ് ഇപ്പോൾ താരം ചെയ്തതാണ് ശരി എന്നും ഇതുപോലെയുള്ള ഞരമ്പ് രോഗികൾക്ക് ഇതുപോലെയുള്ള മറുപടികൾ തന്നെ നൽകണമെന്നും അഭിപ്രായപ്പെട്ടുകൊണ്ട് രംഗത്ത് എത്തുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/114412/shalu-menon-gave-a-fiery-reply-to-the-obscene-comments-the-reply-went-viral)