---
title: "10,000 അടി ഉയരത്തിൽ നിന്നുള്ള മേക്കപ്പ്...! സ്കൈ ഡൈവിംഗിങ്ങിന് മുൻപ് മേയ്ക്കപ്പ് ചെയ്യുന്ന വീഡിയോ വൈറൽ "
english_title: "Make-up video before skydiving goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/114147/make-up-video-before-skydiving-goes-viral"
published_at: "2023-05-11T19:23:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645cf37986c2f_makeupviral.jpg"
keywords: []
---

# 10,000 അടി ഉയരത്തിൽ നിന്നുള്ള മേക്കപ്പ്...! സ്കൈ ഡൈവിംഗിങ്ങിന് മുൻപ് മേയ്ക്കപ്പ് ചെയ്യുന്ന വീഡിയോ വൈറൽ 

> **Lead Summary:** **വൈ**റലാവാൻ ഏത് സാഹസികതക്കും മുതിരുന്ന കാലത്ത് വളരെ രസകരമായ നിരവധി വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നുണ്ട്. അക്കൂട്ടത്തിൽ ഹിറ്റായ ഒന്നാണ് 10,000 അടി ഉയരത്തിൽ നിന്നുള്ള മേക്കപ്പ്.

## Article Content

**വൈ**റലാവാൻ ഏത് സാഹസികതക്കും മുതിരുന്ന കാലത്ത് വളരെ രസകരമായ നിരവധി വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നുണ്ട്. അക്കൂട്ടത്തിൽ ഹിറ്റായ ഒന്നാണ് 10,000 അടി ഉയരത്തിൽ നിന്നുള്ള മേക്കപ്പ്.

ഫ്ലോറിഡയിലെ പാം സിറ്റിയിലെ താമസക്കാരിയായ മക്കെന്ന നൈപ്പാണ് സ്കൈ ഡൈവിംഗിങ്ങിന് മുൻപ് മേയ്ക്കപ്പ് ചെയ്യുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

ഇസ്റ്റഗ്രാമിൽ അത്യാവശ്യം ഫോളോവേഴ്സുള്ള നൈപ്പ് സ്കൈ ഡൈവിങ്ങിനിടെ സാഹസിക നിറഞ്ഞ പല അഭ്യാസങ്ങളും നടത്താറുണ്ട്. ഇതിന്റെ രസകരമായ വിഡിയോകൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/114147/make-up-video-before-skydiving-goes-viral)