---
title: "ബിക്കിനിയിൽ ഹോട്ടായി പ്രിയ വാര്യർ; വീഡിയോ വൈറൽ "
english_title: "Now the latest video of the actress is getting noticed."
publisher: "moviemax.in"
canonical_url: "https://moviemax.in/news/113672/now-the-latest-video-of-the-actress-is-getting-noticed"
published_at: "2023-05-09T20:39:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645a62677841d_priyavaryar.jpg"
keywords: []
---

# ബിക്കിനിയിൽ ഹോട്ടായി പ്രിയ വാര്യർ; വീഡിയോ വൈറൽ 

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പ്രിയ വാരിയർ. ഒരു അഡാർ ലവ് എന്ന സിനിമയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. 

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പ്രിയ വാരിയർ. ഒരു അഡാർ ലവ് എന്ന സിനിമയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. 

സമൂഹമാധ്യമങ്ങളിൽ താരം വളരെ സജീവമാണ്. തന്റെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. താരം പങ്കുവെയ്ക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർ ഇരുകയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇപ്പോൾ നടിയുടെ ഏറ്റവും പുതിയ ഒരു വീഡിയോ ആണ് ശ്രദ്ധിക്കപ്പെടുന്നത്.

ബിക്കിനിയിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. മാലി ദ്വീപിൽ താരം ഇപ്പോൾ അവധി ആഘോഷിക്കുകയാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. താരം തന്നെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

മെലിഞ്ഞു സുന്ദരി ആയിട്ടാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ഏതൊരു പെൺകുട്ടിയും ആഗ്രഹിക്കുന്ന ഫിറ്റ്നസ് ആണ് ഇത് എന്നാണ് പ്രേക്ഷകർ പറയുന്നത്.

[https://www.instagram.com/reel/CsA8uxsgnBz/?utm_source=ig_embed&ig_rid=0f61b08e-ae31-4a36-aa36-e546c9952663](https://www.instagram.com/reel/CsA8uxsgnBz/?utm_source=ig_embed&ig_rid=0f61b08e-ae31-4a36-aa36-e546c9952663)

വളരെ മികച്ച അഭിപ്രായങ്ങളാണ് ഈ വീഡിയോയുടെ താഴെ ഇൻസ്റ്റാഗ്രാമിൽ വന്നുകൊണ്ടിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/113672/now-the-latest-video-of-the-actress-is-getting-noticed)