logo

രാമന്‍ എഫ്ക്റ്റിന്റെ ക്യാരക്ടര് പോസ്റ്റര്‍ പുറത്തിറങ്ങി

Published at May 4, 2021 02:57 PM രാമന്‍ എഫ്ക്റ്റിന്റെ ക്യാരക്ടര് പോസ്റ്റര്‍ പുറത്തിറങ്ങി

അച്ചില്ലസ് ആര്‍ട്സിന്റെ ബാനറില്‍ അരുൺ അബിയും സനൂപും മെബിനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന രാമന്‍ എഫ്ക്റ്റ്‌ ചിത്രത്തിന്‍റെ പോസ്റ്റര്‍ പുറത്തിറങ്ങി.റോണി ഡേവിഡ് രാജ് , സനുജ സോമനാഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങൾ ആക്കി അരുൺ അബിയും, വിനു വർക്കിയും ചേർന്നു സംവിധാനം ചെയ്യുന്ന ഡ്രാമ ത്രില്ലർ ചിത്രമാണ്  രാമൻ എഫക്റ്റ്.ചിത്രത്തിന്‍റെ ക്യാരക്ടര് പോസ്റ്ററാണ് പുറത്തിറങ്ങിയത്.ചിത്രത്തിന്‍റെ ഛായാഗ്രഹണം അജയ് ടി.എയും ചിത്രസംയോജനം ആൽവിനും ആണ് നടത്തുന്നത്. സംഗീതം രജത് പ്രകാശ് . 

The character poster of Raman Effect has been released

Related Stories
കെജി ജോർജ് വൃദ്ധസദനത്തിലല്ല കഴിയുന്നത്! ശാന്തിവിള ദിനേശിന് മറുപടി!

Jun 24, 2021 04:37 PM

കെജി ജോർജ് വൃദ്ധസദനത്തിലല്ല കഴിയുന്നത്! ശാന്തിവിള ദിനേശിന് മറുപടി!

കെജി ജോർജിനെക്കുറിച്ചുള്ള ശാന്തിവിള ദിനേശിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. മലയാളികളുടെ പ്രിയ സംവിധായകന്റെ ഇപ്പോഴത്തെ അവസ്ഥ...

Read More >>
ഹിറ്റായി സാറാസിലെ ട്രാവല്‍ സോംഗ്;ചിത്രം ജൂലൈ 5 ന് ആമസോണ്‍ പ്രൈമില്‍

Jun 24, 2021 04:10 PM

ഹിറ്റായി സാറാസിലെ ട്രാവല്‍ സോംഗ്;ചിത്രം ജൂലൈ 5 ന് ആമസോണ്‍ പ്രൈമില്‍

വിനീത് ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍, കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍, ധന്യ വര്‍മ്മ, സിദ്ദീഖ്, വിജയകുമാര്‍, അജു വര്‍ഗീസ്, സിജു വില്‍സണ്‍, ശ്രിന്ദ,...

Read More >>
Trending Stories