---
title: "മൈനസ് 15 ഡിഗ്രി തണുപ്പിൽ മഞ്ഞു തടാകത്തിൽ  കുളിക്കുന്ന മലയാളികളുടെ പ്രിയപ്പെട്ട നടിയെ മനസ്സിലായോ?, ചിത്രം  "
english_title: "Do you understand the Malayalee's favorite actress taking a bath in the Manju lake in minus 15 degrees?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/113156/do-you-understand-the-malayalees-favorite-actress-taking-a-bath-in-the-manju-lake-in-minus-15-degrees"
published_at: "2023-05-07T13:49:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64575f2142179_viral.jpg"
keywords: []
---

# മൈനസ് 15 ഡിഗ്രി തണുപ്പിൽ മഞ്ഞു തടാകത്തിൽ  കുളിക്കുന്ന മലയാളികളുടെ പ്രിയപ്പെട്ട നടിയെ മനസ്സിലായോ?, ചിത്രം  

> **Lead Summary:** സിനിമ നടിമാരുടെ വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയായിരിക്കും. പലപ്പോഴും നടിമാരുടെ സിനിമ സീരിയൽ വിശേഷങ്ങളെക്കാൾ കൂടുതൽ വൈറലായി മാറുന്നത് അവരുടെ വ്യക്തിപരമായ വിശേഷങ്ങളാണ്.

## Article Content

സിനിമ നടിമാരുടെ വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയായിരിക്കും. പലപ്പോഴും നടിമാരുടെ സിനിമ സീരിയൽ വിശേഷങ്ങളെക്കാൾ കൂടുതൽ വൈറലായി മാറുന്നത് അവരുടെ വ്യക്തിപരമായ വിശേഷങ്ങളാണ്.

ഇവർ നടത്തുന്ന യാത്രകളുടെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ ഇവർ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. അതെല്ലാം തന്നെ ആരാധകർ ഇരുകൈയും നീട്ടിയാണ് എപ്പോഴും സ്വീകരിക്കുന്നത്.

ചുറ്റും മഞ്ഞു മൂടി കിടക്കുന്ന ഒരു തടാകത്തിൽ ആണ് ഇവർ കുളിക്കാൻ ഇറങ്ങിയിരിക്കുന്നത്. മൈനസ് 15 ഡിഗ്രി തണുപ്പ് ആണ് ഇവിടെ എന്നാണ് അറിയാൻ സാധിക്കുന്നത്. ഇത് ആരാധകരെ ഒന്നടങ്കം ഞെട്ടിക്കുകയാണ്.

എന്നാൽ താരം ഇവിടെ വെറുതെ കുളിക്കാൻ ഇറങ്ങിയത് അല്ല. ഒരു പരീക്ഷണത്തിന്റെ ഭാഗമായിട്ടാണ് താരം ഇവിടെ കുളിക്കാൻ ഇറങ്ങിയത്.

ക്രയോതെറാപ്പി പരീക്ഷിക്കുവാനാണ് താരം ഇവിടെ ഇറങ്ങിയത് എന്നാണ് പറയപ്പെടുന്നത്. നടിയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും എല്ലാവരും കൂടെയുണ്ടായിരുന്നു.

ബിക്കിനി അണിഞ്ഞുകൊണ്ടാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. തടാകത്തിൽ മുങ്ങിനിവരുന്ന വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/113156/do-you-understand-the-malayalees-favorite-actress-taking-a-bath-in-the-manju-lake-in-minus-15-degrees)