logo

മാലിദ്വീപിൽ നിന്ന് സാനിയ ;ചിത്രം വൈറല്‍

Published at May 4, 2021 11:00 AM മാലിദ്വീപിൽ നിന്ന് സാനിയ ;ചിത്രം വൈറല്‍

ക്വീൻ (2018), ലൂസിഫർ (2019), കൃഷ്ണൻകുട്ടി പണി തുടങ്ങി എന്നീ ചിത്രത്തിലൂടെ ആരാധക ശ്രദ്ധ നേടിയ നായികയാണ് സാനിയ.എന്നാല്‍ ഇപ്പോള്‍  മാലിദ്വീപിൽ അവധിയാഘോഷിക്കാൻ പോയതിൽ പിന്നെ വൈവിധ്യം നിറഞ്ഞ ചിത്രങ്ങളുമായാണ് നടി സാനിയ അയ്യപ്പൻറെ വരവ്.


ഇവിടെയായിരുന്നു പിറന്നാൾ ആഘോഷവും. ബീച്ച് ലൈഫിനെ അതിന്റെ പാരമ്യത്തിൽ ആസ്വദിച്ചു തീർക്കുകയാണ് സാനിയ. വീണ്ടും പുതിയ പുതിയ ചിത്രങ്ങളുമായി വരികയാണ് താരം. ഈ ചിത്രങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയാണ് താരം .


സ്വിംസ്യൂട്ട്, ബിക്കിനി ലുക്കുകളിൽ ആദ്യമായാണ് സാനിയ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്. ഇതെല്ലാം  മാലിയുടെ ദൃശ്യമനോഹാരിത പശ്ചാത്തലമാക്കിക്കൊണ്ടുള്ളതാണ്.മാലിയുടെ ദൃശ്യ ഭംഗിയും താരം തന്റെ ചിത്രത്തിലൂടെ പങ്കുവെക്കുന്നുണ്ട്.

Sania from Maalidweep; Picture goes viral

Related Stories
മനിതേ മ​ഗാഹിതേ... വൈറൽ ​ഗാനത്തിന് തലയാട്ടി, കഹോനിൽ താളംപിടിച്ച് പൃഥ്വിരാജ് ;വീഡിയോ ശ്രദ്ധേയമാകുന്നു

Sep 23, 2021 11:53 AM

മനിതേ മ​ഗാഹിതേ... വൈറൽ ​ഗാനത്തിന് തലയാട്ടി, കഹോനിൽ താളംപിടിച്ച് പൃഥ്വിരാജ് ;വീഡിയോ ശ്രദ്ധേയമാകുന്നു

ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരുടെ പ്രീതി പിടിച്ചുപറ്റി അടുത്തകാലത്ത് ഏറെ ചർച്ചചെയ്യപ്പെട്ട ​ഗാനമാണ് സിംഹള ഭാഷയിലുള്ള മനികേ...

Read More >>
ആളെ മനസ്സിലായോ , തന്റെ പഴയകാല ചിത്രം പങ്കുവെച്ച്  താരം

Sep 23, 2021 11:12 AM

ആളെ മനസ്സിലായോ , തന്റെ പഴയകാല ചിത്രം പങ്കുവെച്ച് താരം

മീശയും താടിയുമില്ലാത്ത തീർത്തും വ്യത്യസ്തവും, തിരിച്ചറിയാൻ പറ്റാത്തതുമായ ഗെറ്റപ്പിലുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. 'ഇങ്ങനേയും...

Read More >>
Trending Stories