---
title: "ബിഗ് ബോസ് താരം അഞ്ചൂസിനെതിരെ  സീരിയൽ താരം മനോജ് ; വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണം എന്ന് പ്രേക്ഷകർ"
english_title: "Serial star Manoj criticizes Bigg Boss star Anchus; Bigg Boss audience should use words carefully"
publisher: "moviemax.in"
canonical_url: "https://moviemax.in/news/112535/serial-star-manoj-criticizes-bigg-boss-star-anchus-bigg-boss-audience-should-use-words-carefully"
published_at: "2023-05-04T16:43:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64539480e1e17_manoj_1.jpg"
keywords: []
---

# ബിഗ് ബോസ് താരം അഞ്ചൂസിനെതിരെ  സീരിയൽ താരം മനോജ് ; വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണം എന്ന് പ്രേക്ഷകർ

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മനോജ് കുമാർ. സ്ഥിരമായി ബിഗ് ബോസ് പരിപാടി കാണുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ്. പരിപാടിയെ കുറിച്ചുള്ള അവലോകനവും ഇദ്ദേഹം നടത്താറുണ്ട്. അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരം ഈ കാര്യങ്ങൾ എല്ലാം തന്നെ പ്രേക്ഷകരുമായി പങ്കു വയ്ക്കാറുള്ളത്. കഴിഞ്ഞ ആഴ്ച രണ്ടുപേർ ആയിരുന്നു ബിഗ് ബോസ് വീട്ടിൽ നിന്നും മനീഷയും ശ്രീദേവിയും ആയിരുന്നു പുറത്തായത് അപ്രതീക്ഷിതമായിരുന്നു .

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മനോജ് കുമാർ. സ്ഥിരമായി ബിഗ് ബോസ് പരിപാടി കാണുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ്. പരിപാടിയെ കുറിച്ചുള്ള അവലോകനവും ഇദ്ദേഹം നടത്താറുണ്ട്. അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരം ഈ കാര്യങ്ങൾ എല്ലാം തന്നെ പ്രേക്ഷകരുമായി പങ്കു വയ്ക്കാറുള്ളത്. കഴിഞ്ഞ ആഴ്ച രണ്ടുപേർ ആയിരുന്നു ബിഗ് ബോസ് വീട്ടിൽ നിന്നും മനീഷയും ശ്രീദേവിയും ആയിരുന്നു പുറത്തായത് അപ്രതീക്ഷിതമായിരുന്നു .

ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മനോജ്. ദേവു പുറത്താവും എന്ന കാര്യം പ്രതീക്ഷിച്ചതായിരുന്നു എന്നും ബിഗ് ബോസിനെ പറ്റിയ ഒരു മെറ്റീരിയൽ അല്ല ദേവു എന്നുമാണ് മനോജ് പറയുന്നത്. അവരുടെ പുറത്താവൽ ന്യായമാണ് എന്നുമാണ് മനോജ് പറയുന്നത്.

എന്നാൽ മനീഷ ഇപ്പോൾ പുറത്തു പോകേണ്ട വ്യക്തി ആയിരുന്നില്ലെന്നും അഞ്ജുസ് ആയിരുന്നു പുറത്തു പോകേണ്ടിയിരുന്നത്. ഒരു ഉപകാരവും ഇല്ലാത്ത മത്സരാർത്ഥിയാണ് അവരെന്നും . വീട്ടിലെ പെണ്ണുങ്ങളെ മുഴുവൻ കെട്ടിപ്പിടിക്കുക, ഉമ്മ വയ്ക്കുക, ആണുങ്ങൾക്ക് മസാജ് ചെയ്തുകൊടുത്ത് അവിടെ കഴിയുക, എന്നൊക്കെയാണ് മനോജ് കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/112535/serial-star-manoj-criticizes-bigg-boss-star-anchus-bigg-boss-audience-should-use-words-carefully)