---
title: "സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറി താര പുത്രിയുടെ ചിത്രങ്ങൾ ; ഗ്ലാമർ ഫോട്ടോസിൽ ഉള്ള താര പുത്രിആരാണെന്നോ"
english_title: "Tara putri's pictures became a wave in the social media; Who is Tara Putri in glamor photos?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/112176/tara-putris-pictures-became-a-wave-in-the-social-media-who-is-tara-putri-in-glamor-photos"
published_at: "2023-05-02T20:33:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6451285b61ff2_kushbu_1.jpg"
keywords: []
---

# സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറി താര പുത്രിയുടെ ചിത്രങ്ങൾ ; ഗ്ലാമർ ഫോട്ടോസിൽ ഉള്ള താര പുത്രിആരാണെന്നോ

> **Lead Summary:** സൂപ്പർതാരങ്ങളുടെ വിശേഷങ്ങൾ അറിയുക എന്നത് മലയാളികൾക്ക് എന്നും കൗതുകം തന്നെയാണ്. നമ്മുടെ വീട്ടിലെ അംഗങ്ങളെ പോലെയാണ് നമ്മൾ അവരെ കാണുന്നതും സ്നേഹിക്കുന്നതും. അതുകൊണ്ടുതന്നെ അവരുടെ വിശേഷങ്ങൾ എല്ലാം തന്നെ നമുക്കും വളരെ പ്രിയപ്പെട്ടതാണ്.ഇപ്പോൾ ഇതാ സമൂഹമാധ്യമങ്ങളിൽ ഒരു പെൺകുട്ടിയുടെ ചിത്രമാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. അതീവ ഗ്ലാമറസായിട്ടാണ് ഈ പെൺകുട്ടി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.

## Article Content

സൂപ്പർതാരങ്ങളുടെ വിശേഷങ്ങൾ അറിയുക എന്നത് മലയാളികൾക്ക് എന്നും കൗതുകം തന്നെയാണ്. നമ്മുടെ വീട്ടിലെ അംഗങ്ങളെ പോലെയാണ് നമ്മൾ അവരെ കാണുന്നതും സ്നേഹിക്കുന്നതും. അതുകൊണ്ടുതന്നെ അവരുടെ വിശേഷങ്ങൾ എല്ലാം തന്നെ നമുക്കും വളരെ പ്രിയപ്പെട്ടതാണ്.ഇപ്പോൾ ഇതാ സമൂഹമാധ്യമങ്ങളിൽ ഒരു പെൺകുട്ടിയുടെ ചിത്രമാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. അതീവ ഗ്ലാമറസായിട്ടാണ് ഈ പെൺകുട്ടി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.

ആരാണ് ഈ പെൺകുട്ടി എന്ന് നിങ്ങൾക്ക് മനസ്സിലായോ? ഒരുപക്ഷേ ഇവരുടെ അമ്മയെയും അച്ഛനെയും നിങ്ങൾ തീർച്ചയായും അറിയും.ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിൽ ഒട്ടാകെ നിറഞ്ഞു നിന്നിരുന്ന കുശ്ബു വിന്റെ മകളാണിത്. നിരവധി മലയാളം സിനിമകളിലും ഖുശ്‌ബു ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അതേസമയം തമിഴ് സിനിമ സംവിധായകൻ സുന്ദർ സി ആണ് ഖുശ്ബുവിന്റെ ഭർത്താവ്.

രണ്ടുപേരും ഇപ്പോൾ സിനിമ മേഖലയിൽ വളരെ സജീവം തന്നെയാണ്. കൂടാതെ രാഷ്ട്രീയത്തിലും ഖുശ്ബു ഇപ്പോൾ വളരെ സജീവമാണ്.അവന്തിക എന്നാണ് ഇവരുടെ മകളുടെ പേര്. സമൂഹ മാധ്യമങ്ങളിൽ ഇവർ വളരെ സജീവമാണ്. തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം തന്നെ ഇവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. അതേ സമയം അമ്മ ഇപ്പോൾ വളരെ ശാലീന സുന്ദരി ആണല്ലോ എന്നും എന്നിട്ടും എന്താ മകൾ ഇതുപോലെ അൾട്രാ ഗ്ലാമറസ് ആയി നടക്കുന്നത് എന്നുമാണ് മലയാളി പ്രേക്ഷകർ ചോദിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/112176/tara-putris-pictures-became-a-wave-in-the-social-media-who-is-tara-putri-in-glamor-photos)