---
title: "ദീപികയും രൺവീറും പരിസരം മറന്ന് ചുംബിച്ചു; ആ രംഗം തിരക്കഥയിൽ ഇല്ലായിരുന്നു...ഞെട്ടി തരിച്ച്  സെറ്റിലുള്ളവർ "
english_title: "Deepika and Ranveer forgot the surroundings and kissed; That scene was not in the script ... the people on the set were shocked"
publisher: "moviemax.in"
canonical_url: "https://moviemax.in/news/11213/deepika-and-ranveer-forgot-the-surroundings-and-kissed-that-scene-was-not-in-the-script-the-people-on-the-set-were-shocked"
published_at: "2021-11-17T11:19:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619497ee4ee9a_deepika.jpg"
keywords: []
---

# ദീപികയും രൺവീറും പരിസരം മറന്ന് ചുംബിച്ചു; ആ രംഗം തിരക്കഥയിൽ ഇല്ലായിരുന്നു...ഞെട്ടി തരിച്ച്  സെറ്റിലുള്ളവർ 

> **Lead Summary:** ബോളിവുഡിലാണ് സജീവമെങ്കിലും രൺവീറിനും ദീപികയ്ക്കും തെന്നിന്ത്യൻ സിനിമാ ലോകത്തും ആരാധകരുണ്ട്. ഇന്ത്യൻ സിനിമയിലെ ഹോട്ട് റൊമാന്റിക് ജോഡികളാണ് ഇവർ. താരങ്ങളുടെ ചിത്രങ്ങൾ ബോളിവുഡിൽ മാത്രമല്ല സൗത്തിലും മികച്ച കാഴ്ടക്കാരെ നേടാറുണ്ട്. ദീപികയ്ക്കും രൺവീറിനും മറ്റുള്ള ബോളിവുഡ് താരങ്ങളെക്കാളും സ്പെഷ്യൽ പരിഗണനയാണ് ലഭിക്കുന്നത്.

## Article Content

ബോളിവുഡിലാണ് സജീവമെങ്കിലും രൺവീറിനും ദീപികയ്ക്കും തെന്നിന്ത്യൻ സിനിമാ ലോകത്തും ആരാധകരുണ്ട്. ഇന്ത്യൻ സിനിമയിലെ ഹോട്ട് റൊമാന്റിക് ജോഡികളാണ് ഇവർ. താരങ്ങളുടെ ചിത്രങ്ങൾ ബോളിവുഡിൽ മാത്രമല്ല സൗത്തിലും മികച്ച കാഴ്ടക്കാരെ നേടാറുണ്ട്. ദീപികയ്ക്കും രൺവീറിനും മറ്റുള്ള ബോളിവുഡ് താരങ്ങളെക്കാളും സ്പെഷ്യൽ പരിഗണനയാണ് ലഭിക്കുന്നത്.

പ്രേക്ഷകരുടെ ഇടയിൽ ഏറ്റവും കൂടുതൽ ചർച്ചയായ താരജോഡികളാണ് ദീപികയും രൺവീറും. നടൻ രൺബീർ കപൂറുമായുള്ള ബ്രേക്കപ്പിന് ശേഷമാണ് ഇരുവരും തമ്മിൽ അടുക്കുന്നത്. താരങ്ങൾ ഒന്നിച്ചുള്ള ചിത്രം വന്നതിന് പിന്നാലെ തന്നെ ഗോസിപ്പ് കോളങ്ങളിൽ പ്രണയം ചർച്ചയാവുകയായിരുന്നു. എന്നാൽ ഇതിനെ കുറിച്ച് പ്രതികരിക്കാൻ താരങ്ങൾ തയ്യാറായിരുന്നില്ല. അതേസമയം ബോളിവുഡ് സിനിമാ ലോകത്തും താരങ്ങളുടെ പ്രണയം ചർച്ചയായിരുന്നു. പല പുരസ്കാരവേദികളിലും ഇരുവരുടേയും പ്രണയം പരാമർശിക്കാറുണ്ടായിരുന്നു.

സിനിമയെ പോലെ തന്നെ ചിത്രത്തിലെ ഗാനങ്ങളും ഏറെ ഹിറ്റ് ആയിരുന്നു. ഇന്നും രാം ലീലയിലെ ഗാനങ്ങൾ പ്രേക്ഷകരുടെ ഇടയിൽ വൈറലാണ് . ചിത്രത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഗാനമായിരുന്നു 'അഗ് ലഗാ ദേ'. ദീപികയുടേയും രൺവീറിന്റേയും ഹോട്ട് റൊമാന്റിക് രംഗങ്ങളാണ് പാട്ടിലെ ഹൈലൈറ്റ്. ഇപ്പോഴിത ഗാനരംഗത്ത് കുറിച്ച് സിനിമയിലെ അണിയറ പ്രവർത്തകൻ പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പാട്ട് ചിത്രീകരണത്തെ കുറിച്ചും ദീപികയുടേയും രൺവീറിന്റേയും ചുംബന രംഗത്തെ കുറിച്ചും പറഞ്ഞത്. ലിപ് ലോക്ക് രംഗം തിരക്കഥയിൽ ഇല്ലായിരുന്നു എന്നാണ് ഇദ്ദേഹം പറയുന്നത്.

വാക്കുകൾ ഇങ്ങനെ'' ഇരുവർക്കും ഇടയിൽ എന്തോ ഉണ്ടെന്ന് ഞങ്ങൾക്ക് നേരത്തെ അറിയാമായിരുന്നു. എന്നാൽ 'അഗ് ലഗാ ദേ' എന്ന പാട്ട് അത് ഉറപ്പിക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള ചുംബനരംഗം തിരക്കഥയിൽ ഇല്ലായിരുന്നു. അത് കണ്ട് ഞങ്ങൾ ആരും മിണ്ടിയില്ല. വളരെ തീവ്രമായ ഒന്നായിരുന്നു. ഇപ്പോഴും ആ കാഴ്ച മറക്കാൻ കഴിയുന്നില്ലെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകൻ പറയുന്നത്.

സെറ്റിൽ അധികസമയവും ഒന്നിച്ചായിരുന്നു എന്നും ഇദ്ദേഹം പറയുന്നുണ്ട്. ഇരുവരും 'ബേബി' എന്നായിരുന്നു പരസ്പരം വിളിച്ചിരുന്നത്. ഭക്ഷണം കഴിക്കുന്നതുമെല്ലാം ഒരുമിച്ചായിരുന്നുവെന്നും ഇന്ത്യ ടുഡേയോട് പറഞ്ഞു. ചിത്രീകരണം ഇല്ലാത്തപ്പോൾ ഇരുവരും അവരുടെ വാനുകളിൽ കയറി പോവുകയും ചെയ്യുമെന്നും രാം ലീല സെറ്റിലെ ഓർമ പങ്കുവെച്ച് കൊണ്ട് പറയുന്നു.

. വിവാഹത്തിന് ശേഷം ഫിലിം ഫെയറിന് നൽകിയ ഒരു അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. '' ഏകദേശം മൂന്ന് വർഷമായി ഞാൻ വിവാഹത്തെ കുറിച്ച് സീരിസായി ചിന്തിച്ചിരുന്നു. ദീപിക തയ്യാറാവാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു. അവൾ തീരുമാനിച്ചപ്പോൾ വിവാഹം സംഭവിക്കുകയായിരുന്നു എന്ന ഫിലിം ഫെയറിന് നൽകിയ അഭിമുഖത്തിൽ രൺവീർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/11213/deepika-and-ranveer-forgot-the-surroundings-and-kissed-that-scene-was-not-in-the-script-the-people-on-the-set-were-shocked)