---
title: "എ ആർ റഹ്മാന്റെ ലൈവ് ഷോ പോലീസ് തടഞ്ഞു; യഥാർത്ഥ കാരണം ഇതാണ്"
english_title: "Police stop AR Rahman's live show; This is the real reason"
publisher: "moviemax.in"
canonical_url: "https://moviemax.in/news/112010/police-stop-ar-rahmans-live-show-this-is-the-real-reason"
published_at: "2023-05-01T22:36:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644ff26deb991_ar_1.jpg"
keywords: []
---

# എ ആർ റഹ്മാന്റെ ലൈവ് ഷോ പോലീസ് തടഞ്ഞു; യഥാർത്ഥ കാരണം ഇതാണ്

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് എ ആർ റഹ്മാൻ. സംഗീതസംവിധായകൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധ നേടിയത് . കരിയറിന്റെ തുടക്കകാലത്ത് ഇദ്ദേഹം ധാരാളം മലയാളം സിനിമകളിലും പ്രവർത്തിച്ചിട്ടുണ്ട്. . എന്നാൽ ഇപ്പോൾ വളരെ വേദനാജനകമായ ഒരു വാർത്തയാണ് പുറത്തുവരുന്നത്. ഇദ്ദേഹത്തിൻറെ ലൈവ് പരിപാടി പോലീസ് തടഞെന്ന എന്ന വാർത്തകളാണ് പുറത്തുവരുന്നത്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് എ ആർ റഹ്മാൻ. സംഗീതസംവിധായകൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധ നേടിയത് . കരിയറിന്റെ തുടക്കകാലത്ത് ഇദ്ദേഹം ധാരാളം മലയാളം സിനിമകളിലും പ്രവർത്തിച്ചിട്ടുണ്ട്. . എന്നാൽ ഇപ്പോൾ വളരെ വേദനാജനകമായ ഒരു വാർത്തയാണ് പുറത്തുവരുന്നത്. ഇദ്ദേഹത്തിൻറെ ലൈവ് പരിപാടി പോലീസ് തടഞെന്ന എന്ന വാർത്തകളാണ് പുറത്തുവരുന്നത്.

സമൂഹമാധ്യമങ്ങളിൽ ഇതിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. ഫാസിസം ആണെന്നാണ് മലയാളികൾ എല്ലാവരും അഭിപ്രായപ്പെടുന്നത്. മോഡി സർക്കാറിന്റെ ന്യൂനപക്ഷ വേട്ടയുടെ ഏറ്റവും പുതിയ തെളിവ് ആണ് ഇത് എന്നാണ് പ്രേക്ഷകർ എല്ലാവരും പറയുന്നത്.

മഹാരാഷ്ട്രയിലെ പൂനയിലെ പോലീസ് ആണ് പരിപാടി തടഞ്ഞത്. എന്നാൽ പരിപാടി തടഞ്ഞതിനു പിന്നിൽ മറ്റു ദുരുദ്ദേശങ്ങൾ ഒന്നുമില്ല എന്നാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. കൊണ്ടാപത്തുമണിവരെയായിരുന്നു പരിപാടിയുടെ സമയം നിശ്ചയിച്ചിരുന്നത്. പത്തുമണി കഴിഞ്ഞതുകൊണ്ടാണ് പരിപാടി തടഞ്ഞത് എന്നാണ് പോലീസ് നൽകുന്ന ഔദ്യോഗിക വിശദീകരണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/112010/police-stop-ar-rahmans-live-show-this-is-the-real-reason)