കറുപ്പണിഞ്ഞ് മാലയിട്ട് ശബരിമലയിലേക്ക് പോകാൻ തയ്യാറെടുക്കുന്ന നടി; അഭിനന്ദനങ്ങളുമായി ആരാധകര്‍

കറുപ്പണിഞ്ഞ് മാലയിട്ട് ശബരിമലയിലേക്ക് പോകാൻ തയ്യാറെടുക്കുന്ന നടി; അഭിനന്ദനങ്ങളുമായി ആരാധകര്‍
2021-11-16T22:39:00 | By Kavya N

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മാളവിക മേനോൻ. ബാലതാരമായിട്ടാണ് താരം സിനിമയിൽ അരങ്ങേറുന്നത്. മലയാളത്തിലും തമിഴിലും ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിട്ടുണ്ട്. നിദ്ര എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം അരങ്ങേറ്റം കുറിച്ചത്. 2012 വർഷത്തിൽ ആയിരുന്നു ഈ ചിത്രം റിലീസ് ചെയ്തത്. അതേ വർഷം തന്നെ റിലീസ് ചെയ്ത നയൻ വൺ സിക്സ് എന്ന ചിത്രമായിരുന്നു നടിയുടെ കരിയറിൽ ബ്രേക്ക് ആയി മാറിയത്. പിന്നീട് ഇവൻ വേറെ മാതിരി എന്ന തമിഴ് ചിത്രത്തിലും താരം അരങ്ങേറി. 2013 വർഷത്തിൽ ആയിരുന്നു താരം ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.


പിന്നീട് നിരവധി മലയാളം സിനിമകളിൽ ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു. അധികവും നാടൻ കഥാപാത്രങ്ങളെ ആയിരുന്നു താരം അവതരിപ്പിച്ചത്. ഇപ്പോൾ ആറാട്ട് എന്ന ചിത്രത്തിലാണ് താഴെ അവസാനമായി അഭിനയിച്ചത്. മോഹൻലാൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം ഉടൻ തന്നെ തീയേറ്ററുകളിലെത്തും. ഇതിനു പുറമെ രണ്ട് തെലുങ്ക് സിനിമകളിൽ താരം അഭിനയിച്ചുവരികയാണ്. അമ്മായി അന്തേ അതോ ടൈപ്പ് എന്ന ചിത്രത്തിലൂടെ ആണ് താരം തെലുങ്കിൽ അരങ്ങേറുന്നത്. ഇതിനു പുറമേ വന്ദനം എന്ന തെലുങ്ക് ചിത്രത്തിലും താരം സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.


സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. നടിയുടെ പുതിയ ചിത്രങ്ങൾ എല്ലാം തന്നെ ഇരുകൈയും നീട്ടിയാണ് മലയാളികൾ സ്വീകരിക്കുന്നത്. ഇപ്പോൾ നടി പങ്കുവച്ച ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്. ശബരിമലയ്ക്ക് പോകുവാൻ തയ്യാറെടുപ്പുകൾ നടത്തുന്ന നടിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയം.


കറുപ്പ് അറിഞ്ഞുകൊണ്ടാണ് നടി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ശബരിമലയ്ക്ക് പോകാൻ വേണ്ടി നടി മാല ഇട്ടതും ചിത്രങ്ങളിൽ കാണാം. നടിയുടെ തലയിലേക്ക് ഇരുമുടിക്കെട്ട് ഏറ്റു വെച്ച് കൊടുക്കുന്ന സ്വാമിമാരുടെയും നമുക്ക് ചിത്രങ്ങളിൽ കാണാം. വളരെ ഭക്തിനിർഭരമായ ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. നിരവധി ആളുകളാണ് താരത്തിന് ആശംസകൾ അർപ്പിച്ചു കൊണ്ട് രംഗത്തെത്തുന്നത്. എന്തായാലും ഇതുപോലെയുള്ള ഭക്തി നിറഞ്ഞ നടിമാരെയാണ് മലയാള സിനിമയ്ക്ക് ഇന്ന് ആവശ്യം എന്നാണ് മലയാളികളിലെ 63 ശതമാനം ആളുകളും അഭിപ്രായപ്പെടുന്നത്. ബാക്കി 42 ശതമാനം ആളുകൾ എതിരഭിപ്രായം ഉള്ളവർ ആണ്.

Content Highlight: The actress who is preparing to go to Sabarimala in black; Fans with congratulations

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup