---
title: "മനുഷ്യസ്നേഹി ആയ ഒരു വ്യക്തിത്വവും ആയിരുന്നു മാമുക്കോയ; സംവിധായകൻ വിനയൻ"
english_title: "Mamukoya was also a philanthropic personality; Director Vinayan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/111115/mamukoya-was-also-a-philanthropic-personality-director-vinayan"
published_at: "2023-04-26T15:15:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6448f31d451f5_vinayan.jpg"
keywords: []
---

# മനുഷ്യസ്നേഹി ആയ ഒരു വ്യക്തിത്വവും ആയിരുന്നു മാമുക്കോയ; സംവിധായകൻ വിനയൻ

> **Lead Summary:** മലയാള സിനിമയിലെ അതുല്യ കലാകാരൻ മമ്മൂക്കോയക്ക് ആദരാജ്ഞലികൾ നേർന്ന് സംവിധായകൻ വിനയൻ. സംഭാഷണശൈലിയിലും അഭിനയ ശൈലിയിലും പകരക്കാരനില്ലാത്ത കലാകാരനായിരുന്നു മമ്മൂക്കോയ എന്ന് വിനയൻ പറഞ്ഞു.

## Article Content

മലയാള സിനിമയിലെ അതുല്യ കലാകാരൻ മമ്മൂക്കോയക്ക് ആദരാജ്ഞലികൾ നേർന്ന് സംവിധായകൻ വിനയൻ. സംഭാഷണശൈലിയിലും അഭിനയ ശൈലിയിലും പകരക്കാരനില്ലാത്ത കലാകാരനായിരുന്നു മമ്മൂക്കോയ എന്ന് വിനയൻ പറഞ്ഞു.

അതിലുമുപരി മനുഷ്യസ്നേഹി ആയ ഒരു വ്യക്തിത്വവും ആയിരുന്നു മമ്മൂക്കോയ എന്നും വിനയൻ കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയായിരുന്നു വിനയൻ ആദരാജ്ഞലികൾ നേർന്ന് എത്തിയത്.

***

വിനയന്റെ ഫേസ്ബുക് പോസ്റ്റിങ്ങനെ –***

പ്രിയങ്കരനായ മാമുക്കോയ വിടപറഞ്ഞു.. സംഭാഷണശൈലിയിലും അഭിനയ ശൈലിയിലും ഒക്കെ പകരക്കാരനില്ലാത്ത ഒരു കലാകാരനും അതിലുമുപരി മനുഷ്യസ്നേഹി ആയ ഒരു വ്യക്തിത്വവും ആയിരുന്നു മാമുക്കോയ-ആദരാഞ്ജലികൾ..

### Related Links & Sources
- [Original Story Source](https://moviemax.in/news/111115/mamukoya-was-also-a-philanthropic-personality-director-vinayan)