---
title: "നടൻ മാമുക്കോയ ആശുപത്രിയിൽ "
english_title: "Actor Mamukoya in hospital"
publisher: "moviemax.in"
canonical_url: "https://moviemax.in/news/110784/actor-mamukoya-in-hospital"
published_at: "2023-04-24T22:12:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6446b1b8dcf63_MAMOOKOYA.jpg"
keywords: []
---

# നടൻ മാമുക്കോയ ആശുപത്രിയിൽ 

> **Lead Summary:** **ന**ടൻ മാമുക്കോയ ആശുപത്രിയിൽ.തീവ്ര പരിചരണ വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിട്ടുള്ളത്. കാളികാവിലെ ഒരു ചടങ്ങിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു.

## Article Content

**ന**ടൻ മാമുക്കോയ ആശുപത്രിയിൽ.തീവ്ര പരിചരണ വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിട്ടുള്ളത്. കാളികാവിലെ ഒരു ചടങ്ങിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു.

ഇതേത്തുടർന്നാണ് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/110784/actor-mamukoya-in-hospital)