അത് കേട്ടപ്പോള്‍ തന്നെ പൊളിക്കും എന്ന മൈന്റ് ആയിരുന്നു എനിക്ക്, ആ സീന്‍ കാണുമ്പോള്‍ എനിക്ക് ഒരു കുളിരാണ്: അനാര്‍ക്കലി

 അത് കേട്ടപ്പോള്‍ തന്നെ പൊളിക്കും എന്ന മൈന്റ് ആയിരുന്നു എനിക്ക്, ആ സീന്‍ കാണുമ്പോള്‍ എനിക്ക് ഒരു കുളിരാണ്: അനാര്‍ക്കലി
2023-04-23T13:59:00 | By Susmitha Surendran

അടുത്തിടെ റിലീസ് ചെയ്ത സിനിമകളില്‍ ചര്‍ച്ചകളില്‍ നിറഞ്ഞ ഒരു ചിത്രമാണ് ‘ബി 32 മുതല്‍ 44 വരെ’. പെണ്ണുടലിന്റെയും മാറിടത്തിന്റെയും രാഷ്ട്രീയം പറഞ്ഞ സിനിമയാണിത്. ചിത്രത്തില്‍ സിയ എന്ന ട്രാന്‍സ്‌മെന്‍ കഥാപാത്രത്തെയാണ് നടി അനാര്‍ക്കലി മരക്കാര്‍ അവതരിപ്പിച്ചത്.

സിനിമയില്‍ ചെയ്ത കിസ്സിംഗ് സീനിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് അനാര്‍ക്കലി ഇപ്പോള്‍. മലയാള സിനിമയില്‍ പെണ്‍ ആണ്‍ വേഷം കെട്ടിയ സിനിമകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഒരു ട്രാന്‍സ്മെന്‍ കഥാപാത്രം ഇതിന് മുമ്പ് വന്നിട്ടില്ല. അത് എന്നെ സംബന്ധിച്ച് എക്സൈറ്റ്മെന്റ് ആയിരുന്നു.

ഒട്ടും സിനിമയൊന്നും ഇല്ലാതെ സാഡ് ആയി നില്‍ക്കുന്ന സമയത്ത് ആണ് ബി 32 മുതല്‍ 44 വരെ എന്ന സിനിമ വരുന്നത്. അതൊരു വേറിട്ട വേഷം കൂടെയായപ്പോള്‍ എനിക്ക് വലിയ താല്‍പര്യം തോന്നി.

പിന്നെ അതിലൊരു ഭയങ്കര കിസ്സിംഗ് സീന്‍ ഒക്കെയുണ്ട്. അത് കേട്ടപ്പോള്‍ തന്നെ പൊളിക്കും എന്ന മൈന്റ് ആയിരുന്നു എനിക്ക്. വേറെ പല ഓഡിയോയും വച്ച് ഇപ്പോള്‍ ആ സീന്‍ പുറത്ത് വരുമ്പോള്‍ എനിക്ക് തന്നെ കാണുമ്പോള്‍ ഒരു കുളിരാണ്. ഞാന്‍ എന്ത് അടിപൊളിയായിട്ടാണ് കിസ്സ് ചെയ്തത് എന്നാണ് അനാര്‍ക്കലി ഒരു അഭിമുഖത്തില്‍ പറയുന്നത്.

കേരള സര്‍ക്കാരിന്റെ സ്ത്രീശാക്തീകരണ പദ്ധതിയുടെ ഭാഗമായി കെഎസ്എഫ്ഡിസി വനിതാ സംവിധായകര്‍ക്കായൊരുക്കിയ സംരംഭത്തില്‍ ശ്രുതി ശരണ്യം സംവിധാനം ചെയ്ത ചിത്രമാണ് ബി 32 മുതല്‍ 44 വരെ.

Content Highlight: Anarkali is now talking about the kissing scene she did in the movie.

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories

News Roundup