---
title: "ആണുങ്ങളും പെണ്ണുങ്ങളും വേർതിരിഞ്ഞിരുന്നു ഭക്ഷണം കഴിക്കുന്നതിന്റെ ശാസ്ത്രീയ വശം വെളിപ്പെടുത്തി ജസ്ല മാടശ്ശേരി "
english_title: "Jasla Madassery has revealed the scientific side of male and female eating separately"
publisher: "moviemax.in"
canonical_url: "https://moviemax.in/news/110271/jasla-madassery-has-revealed-the-scientific-side-of-male-and-female-eating-separately"
published_at: "2023-04-21T21:31:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6442b36e6597c_nikhilvimal.jpg"
keywords: []
---

# ആണുങ്ങളും പെണ്ണുങ്ങളും വേർതിരിഞ്ഞിരുന്നു ഭക്ഷണം കഴിക്കുന്നതിന്റെ ശാസ്ത്രീയ വശം വെളിപ്പെടുത്തി ജസ്ല മാടശ്ശേരി 

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജസ്‌ല മാടശ്ശേരി. താരം മതം ഉപേക്ഷിച്ചതിനുശേഷമാണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. ഇസ്ലാം മത വിശ്വാസിയായിരുന്നു താരം. ഇതുകൂടാതെ രാഷ്ട്രീയത്തിലും താരം വളരെ സജീവമായിരുന്നു. ഫ്ലാഷ് മോബ് വിവാദത്തിൽ വലിയ രീതിയിലുള്ള ആക്രമണം ആയിരുന്നു താരത്തിനെതിരെ നടന്നത്. മതം വിട്ട പെണ്ണ് എന്ന താരത്തിന്റെ പ്രസംഗം സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജസ്‌ല മാടശ്ശേരി. താരം മതം ഉപേക്ഷിച്ചതിനുശേഷമാണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. ഇസ്ലാം മത വിശ്വാസിയായിരുന്നു താരം. ഇതുകൂടാതെ രാഷ്ട്രീയത്തിലും താരം വളരെ സജീവമായിരുന്നു. ഫ്ലാഷ് മോബ് വിവാദത്തിൽ വലിയ രീതിയിലുള്ള ആക്രമണം ആയിരുന്നു താരത്തിനെതിരെ നടന്നത്. മതം വിട്ട പെണ്ണ് എന്ന താരത്തിന്റെ പ്രസംഗം സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

ഇപ്പോൾ നിഖില വിമൽ നടത്തിയ മുസ്ലിം വിരുദ്ധ പരാമർശത്തിൽ വലിയ രീതിയിലുള്ള കോലാഹലങ്ങൾ ആണ് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. നിരവധി ആളുകൾ ആണ് നിഖിലയെ വിമർശിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

മുസ്ലിം കല്യാണ വീടുകളിൽ ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും വേറെ വേറെ ആഹാരപ്പന്തൽ ഒരുക്കുന്നതിനെ ആണ് താരം വിമർശിച്ചത്. എന്നാൽ ഇപ്പോൾ ഇതിൻറെ പിന്നിലെ ഗുണഗണങ്ങളെ കുറിച്ച് വിവരിച്ചു കൊണ്ട് എത്തുകയാണ് ജസ്ല മാടശ്ശേരി.

ആണുങ്ങളും പെണ്ണുങ്ങളും ഇടകലർന്നിരുന്നു കൊണ്ട് ഭക്ഷണം കഴിക്കുന്നത് എന്തുകൊണ്ട് നല്ലതാണ് എന്ന് ശാസ്ത്രീയമായി വിവരിക്കുകയാണ് ഇപ്പോൾ ജസ്ലാ. മറ്റൊരു വ്യക്തി എഴുതിയ കുറിപ്പാണ് ഇവിടെ പങ്കുവെച്ചിരിക്കുന്നത് എന്നാണ് കുറിപ്പിന്റെ തുടക്കത്തിൽ താരം പറയുന്നത്. ഇതുകൂടാതെ പർദ്ദ ഉപയോഗിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണ് എന്നും താരം പ്രത്യേകം വിവരിക്കുന്നുണ്ട്.

അതേ സമയം ഇപ്പോൾ നിരവധി ആളുകൾ ആണ് താരത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത്. എപ്പോഴും ഇസ്ലാമിനെ വിമർശിച്ചുകൊണ്ടിരിക്കുന്ന താരം ഇപ്പോൾ ഈ വിഷയത്തിൽ എന്തുകൊണ്ടാണ് ഇസ്ലാമിനെ സപ്പോർട്ട് ചെയ്യുന്നത് എന്നാണ് മലയാളികൾ ചോദിക്കുന്നത്.

താരം ഇതുവരെ യുക്തിവാദിയായി അഭിനയിക്കുകയായിരുന്നു എന്നും താരത്തിന്റെ ഉള്ളിലെ യഥാർത്ഥ സ്വരൂപം ഇപ്പോൾ പുറത്തുവന്നു എന്നുമാണ് മലയാളികൾ പറയുന്നത്. എന്തായാലും സമൂഹം മാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന പോസ്റ്റ് ,....

### Related Links & Sources
- [Original Story Source](https://moviemax.in/news/110271/jasla-madassery-has-revealed-the-scientific-side-of-male-and-female-eating-separately)