---
title: "നടൻ മമ്മൂട്ടിയുടെ അമ്മ അന്തരിച്ചു"
english_title: "Actor Mammootty's mother passed away"
publisher: "moviemax.in"
canonical_url: "https://moviemax.in/news/110116/actor-mammoottys-mother-passed-away"
published_at: "2023-04-21T08:38:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6441fe61ad72c_mammootty.jpg"
keywords: []
---

# നടൻ മമ്മൂട്ടിയുടെ അമ്മ അന്തരിച്ചു

> **Lead Summary:** നടൻ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായിൽ അന്തരിച്ചു. 93 വയസ്സായിരുന്നു.

## Article Content

നടൻ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായിൽ അന്തരിച്ചു. 93 വയസ്സായിരുന്നു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് വൈകിട്ട് ചെമ്പ് മുസ്ലീം ജമാഅത്ത് പള്ളിയിൽ വെച്ച് നടക്കും.

### Related Links & Sources
- [Original Story Source](https://moviemax.in/news/110116/actor-mammoottys-mother-passed-away)