പുതിയ കാരവൻ സ്വന്തമാക്കി ടോവിനോ തോമസ്, ചിത്രങ്ങൾ

പുതിയ കാരവൻ സ്വന്തമാക്കി ടോവിനോ തോമസ്, ചിത്രങ്ങൾ
2023-04-21T08:29:00 | By Susmitha Surendran

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ടോവിനോ തോമസ്. ഇദ്ദേഹം ഇപ്പോൾ പുതിയ വാഹനം സ്വന്തമാക്കിയിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.

പിയാനോ ബ്ലാക്ക് നിറത്തിലുള്ള വാഹനമാണ് ഇദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. ഒരു കാരവൻ ആണ് ഇദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. ഇത് വാങ്ങിയത് അല്ല എന്നും മറിച്ച് നിർമ്മിച്ചു നൽകിയതാണ് എന്നുമാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ടോയ്ലറ്റ്, ബെഡ്റൂം, മേക്കപ്പ് റൂം, കറങ്ങുന്ന ക്യാപ്റ്റൻ സീറ്റുകൾ, രണ്ട് റിക്ലൈനർ സീറ്റുകൾ, ആഡംബര കാറുകളിൽ ഒക്കെ കാണുന്നതുപോലെയുള്ള സ്റ്റാർ ലൈറ്റ് മൂഡ് ലൈറ്റിംഗ് എന്നിവയും ഇതിലുണ്ട്.


ധാരാളം ആളുകളാണ് ഇപ്പോൾ ഇദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് വന്നത്. കേരളത്തിലെ പ്രമുഖ ക്യാരവൻ നിർമാതാക്കൾ ആണ് ഓജസ്. ഇവരുടെ സ്റ്റേറ്റ്സ്മാൻ മോഡൽ കാരവൻ ആണ് ഇപ്പോൾ നിർമ്മിച്ചിരിക്കുന്നത്.

55 ഇഞ്ച് വലിപ്പമുള്ള ഒരു ടിവി ഇതിന്റെ അകത്ത് ഉണ്ട്. ഇതുകൂടാതെ 2000 വാട്സ് സോണി ഹോം തിയേറ്റർ മ്യൂസിക് സിസ്റ്റം ആണ് ഇതിൻറെ അകത്ത് ഘടിപ്പിച്ചിരിക്കുന്നത്.

അതേസമയം നടന്റെ താല്പര്യ പ്രകാരം ധാരാളം വ്യത്യാസങ്ങൾ വരുത്തിയ ശേഷമാണ് ഇതിൻറെ രൂപകല്പന നടത്തിയിട്ടുള്ളത്. കൂടാതെ അഡ്ജസ്റ്റ് ചെയ്യാവുന്ന തരത്തിലുള്ള ഇലക്ട്രിക് കർട്ടനുകൾ ആണ് ഇതിൽ നൽകിയിരിക്കുന്നത്.

അതേസമയം എന്തിനാണ് നടന്മാർക്ക് ഇതുപോലെയുള്ള ആഡംബര ക്യാരവനുകൾ എന്നാണ് മലയാളികൾ ചോദിക്കുന്നത്. സമയം അവർക്ക് സെറ്റിലെ പാവങ്ങളുമായി സംസാരിച്ചു ഇരുന്നുകൂടെ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. അതിനൊപ്പം തന്നെ ഈ കാരവൻ നിർമ്മിക്കാനുള്ള പണം പാവങ്ങൾക്ക് വീതിച്ചു നൽകിക്കൂടെ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.

Content Highlight: Tovino Thomas bought a new caravan

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup