---
title: "ബ്രണ്ണൻ കോളേജ് ക്യാമ്പസിൽ ബൈക്കിൽ ചുറ്റിയടിച്ച് ആസിഫും രജിഷയും"
english_title: "Asif and Rajisha riding their bikes on the Brennan College campus"
publisher: "moviemax.in"
canonical_url: "https://moviemax.in/news/11001/asif-and-rajisha-riding-their-bikes-on-the-brennan-college-campus"
published_at: "2021-11-16T10:48:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61933f774754d_asif ali.jpg"
keywords: []
---

# ബ്രണ്ണൻ കോളേജ് ക്യാമ്പസിൽ ബൈക്കിൽ ചുറ്റിയടിച്ച് ആസിഫും രജിഷയും

> **Lead Summary:** സംവിധായകൻ ജിബു ജേക്കബ് ഒരുക്കുന്ന 'എല്ലാം ശരിയാകും' എന്ന പുതിയ സിനിമയുടെ പ്രചാരണ പരിപാടികളുടെ ഭാഗമായി തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ് ക്യാമ്പസിൽ ബൈക്കിൽ ചുറ്റിയടിച്ച് ആസിഫ് അലിയും രജിഷ വിജയനും. വിദ്യാർഥികൾ തിങ്ങിനിറഞ്ഞ ക്യാമ്പസിലേക്ക് ബൈക്കിൽ എത്തിയ ആസിഫിനേയും രജിഷയേയും ഹര്‍ഷാരവത്തോടെയാണ് വിദ്യാർഥികൾ വരവേറ്റത്.

## Article Content

സംവിധായകൻ ജിബു ജേക്കബ് ഒരുക്കുന്ന 'എല്ലാം ശരിയാകും' എന്ന പുതിയ സിനിമയുടെ പ്രചാരണ പരിപാടികളുടെ ഭാഗമായി തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ് ക്യാമ്പസിൽ ബൈക്കിൽ ചുറ്റിയടിച്ച് ആസിഫ് അലിയും രജിഷ വിജയനും. വിദ്യാർഥികൾ തിങ്ങിനിറഞ്ഞ ക്യാമ്പസിലേക്ക് ബൈക്കിൽ എത്തിയ ആസിഫിനേയും രജിഷയേയും ഹര്‍ഷാരവത്തോടെയാണ് വിദ്യാർഥികൾ വരവേറ്റത്.

നവംബർ 19ന് റിലീസാവുന്ന 'എല്ലാം ശരിയാകും' എന്ന ചിത്രത്തിന്‍റെ റിലീസിന് മുന്നോടിയായാണ് നായകൻ ആസിഫ് അലിയും, നായിക രജിഷ വിജയനും ഡയറക്ടർ ജിബു ജേക്കബും തിരക്കഥാകൃത്ത് ഷാരിസും തലശ്ശേരി ബ്രണ്ണൻ കോളേജിൽ എത്തിയത്. നവംബർ 19ന് റിലീസാവുന്ന 'എല്ലാം ശരിയാകും' എന്ന ചിത്രത്തിന്‍റെ റിലീസിന് മുന്നോടിയായാണ് നായകൻ ആസിഫ് അലിയും, നായിക രജിഷ വിജയനും ഡയറക്ടർ ജിബു ജേക്കബും തിരക്കഥാകൃത്ത് ഷാരിസും തലശ്ശേരി ബ്രണ്ണൻ കോളേജിൽ എത്തിയത്.

നവംബർ 19ന് റിലീസാവുന്ന 'എല്ലാം ശരിയാകും' എന്ന ചിത്രത്തിന്‍റെ റിലീസിന് മുന്നോടിയായാണ് നായകൻ ആസിഫ് അലിയും, നായിക രജിഷ വിജയനും ഡയറക്ടർ ജിബു ജേക്കബും തിരക്കഥാകൃത്ത് ഷാരിസും തലശ്ശേരി ബ്രണ്ണൻ കോളേജിൽ എത്തിയത്.തീയേറ്ററിൽ പോയി സിനിമ കാണേണ്ടേ എന്ന ആസിഫ് അലിയുടെ ചോദ്യത്തിന് അതേ...വേണം... എന്ന് അത്യുച്ഛത്തിൽ ആവേശകരമായ മറുപടിയാണ് ക്യാമ്പസ് നൽകിയത്. പ്രശസ്ത സംഗീതസംവിധായകന്‍ ഔസേപ്പച്ചന്‍ സംഗീതം പകരുന്നു ഇരുനൂറാമത്തെ ചിത്രമാണ് 'എല്ലാം ശരിയാകും'.

സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, ജോണി ഏന്റണി, ജെയിംസ് ഏല്യ, ജോര്‍ഡി പൂഞ്ഞാര്‍, സേതുലക്ഷ്മി, മഹാനദി ഫെയിം തുളസി തുടങ്ങിയലവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തോമസ്സ് തിരുവല്ല ഫിലിംസ്, ഡോക്ടര്‍ പോള്‍സ് എന്റര്‍ടെയിന്‍മെന്റ് എന്നിവയുടെ ബാനറില്‍ തോമസ് തിരുവല്ല, ഡോക്ടര്‍ പോള്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീജിത്ത് നായര്‍ നിര്‍വ്വഹിക്കുന്നു.

ഷാരിസ് മുഹമ്മദ് തിരക്കഥ, സംഭാഷണം എഴുതുന്നു. തോമസ്സ് തിരുവല്ല ഫിലിംസ്, ഡോക്ടര്‍ പോള്‍സ് എന്റര്‍ടെയിന്‍മെന്റ് എന്നിവയുടെ ബാനറില്‍ തോമസ് തിരുവല്ല, ഡോക്ടര്‍ പോള്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീജിത്ത് നായര്‍ നിര്‍വ്വഹിക്കുന്നു. ഷാരിസ് മുഹമ്മദ് തിരക്കഥ, സംഭാഷണം എഴുതുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/11001/asif-and-rajisha-riding-their-bikes-on-the-brennan-college-campus)