---
title: "സമൂഹമാധ്യമങ്ങളെ ഇളക്കിമറിച്ച ഈ കള്ള കൃഷ്ണനെ മനസ്സിലായോ? ചിത്രം വൈറൽ  "
english_title: "Do you understand this fake Krishna who has rocked the social media? The picture went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/109294/do-you-understand-this-fake-krishna-who-has-rocked-the-social-media-the-picture-went-viral"
published_at: "2023-04-16T22:25:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643c28a6e0bbe_viral.jpg"
keywords: []
---

# സമൂഹമാധ്യമങ്ങളെ ഇളക്കിമറിച്ച ഈ കള്ള കൃഷ്ണനെ മനസ്സിലായോ? ചിത്രം വൈറൽ  

> **Lead Summary:** സിനിമാ സീരിയൽ താരങ്ങളുടെ വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഒരു ചിത്രമാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. 

## Article Content

സിനിമാ സീരിയൽ താരങ്ങളുടെ വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഒരു ചിത്രമാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. 

വിഷുവിന്റെ ഭാഗമായിട്ടാണ് ഈ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. കൃഷ്ണ വേഷത്തിൽ നിൽക്കുന്ന ഒരു സ്ത്രീയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.

കുറച്ചു പഴക്കമുള്ള ചിത്രങ്ങളാണ് ഇത് എന്ന് നമുക്ക് ചിത്രങ്ങളിൽ നിന്നു തന്നെ വ്യക്തമാണ്. അതുകൊണ്ടുതന്നെ ഇതൊരു നടി ആണ് എന്ന് പറഞ്ഞാൽ ഇപ്പോഴുള്ള നടിമാർ ഒന്നുമല്ല എന്നും കുറച്ചു വർഷങ്ങൾക്കു മുൻപ് സിനിമയിൽ സജീവമായി നിന്നിരുന്ന ഏതെങ്കിലും ഒരു നടി ആയിരിക്കും ഇത് എന്നും നമുക്ക് ഊഹിക്കാം. ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായിക ആയിരുന്ന ഇവർ ആരാണ് എന്ന് മനസ്സിലായോ?

നടി രാധയുടെ കൃഷ്ണ വേഷത്തിലുള്ള ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. നടി അംബികയുടെ സഹോദരിയാണ് ഇവർ എന്നുമാത്രമല്ല കാർത്തിക എന്ന മലയാളികളുടെ പ്രിയപ്പെട്ട നടി ഇവരുടെ മകൾ കൂടിയാണ്.

എന്തായാലും പഴയ നടിമാരെ ഒക്കെ ഇതുപോലെ വീണ്ടും കാണാൻ സാധിക്കുന്നതിൽ ഒരുപാട് സന്തോഷമുണ്ട് എന്നാണ് മലയാളികൾ ഇപ്പോൾ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/109294/do-you-understand-this-fake-krishna-who-has-rocked-the-social-media-the-picture-went-viral)