---
title: "അംബാനിയുടെ ഭാര്യയുടെ  പിറന്നാളിന് എത്ര രൂപയാണ് ചെലവഴിച്ചത് എന്നറിയുമോ? റിപ്പോർട്ട് "
english_title: "Do you know how much money was spent on Ambani's wife's birthday? Report"
publisher: "moviemax.in"
canonical_url: "https://moviemax.in/news/108676/do-you-know-how-much-money-was-spent-on-ambanis-wifes-birthday-report"
published_at: "2023-04-12T21:03:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6436cfaa85c65_ambani.jpg"
keywords: []
---

# അംബാനിയുടെ ഭാര്യയുടെ  പിറന്നാളിന് എത്ര രൂപയാണ് ചെലവഴിച്ചത് എന്നറിയുമോ? റിപ്പോർട്ട് 

> **Lead Summary:** മലയാളികൾക്ക് പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നീതാ അംബാനി. കുറച്ചു ദിവസങ്ങൾക്കു മുൻപ് ആയിരുന്നു നിതാ അംബാനിയുടെ അമ്പതാം പിറന്നാൾ. ഇതിനുവേണ്ടി ചെലവഴിച്ചത് 220 കോടി രൂപയാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

## Article Content

മലയാളികൾക്ക് പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നീതാ അംബാനി. കുറച്ചു ദിവസങ്ങൾക്കു മുൻപ് ആയിരുന്നു നിതാ അംബാനിയുടെ അമ്പതാം പിറന്നാൾ. ഇതിനുവേണ്ടി ചെലവഴിച്ചത് 220 കോടി രൂപയാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

രാജ്യത്തിൻറെ പലഭാഗത്തു നിന്നുമുള്ള അതിഥികളും രാജ്യത്തിൻറെ പുറത്തുനിന്നുള്ള അതിഥികളും പരിപാടിയിൽ പങ്കെടുത്തിരുന്നു. രാജസ്ഥാനിലെ ഒരു കൊട്ടാരത്തിൽ വച്ചായിരുന്നു ആഘോഷ പരിപാടികൾ നടന്നത്.

സംഭവം 2013 വർഷത്തിലാണ് നടക്കുന്നത്. രണ്ടുദിവസം ആയിട്ടായിരുന്നു ആഘോഷം നടന്നത്. ലോകത്തിലെ വിവിധ ബിസിനസ് കുടുംബങ്ങളിൽ നിന്നും ഉള്ളവർ ആയിരുന്നു പരിപാടിയിൽ പങ്കെടുത്തത്. ഇതുകൂടാതെ നിരവധി ബോളിവുഡ് താരങ്ങളും പങ്കെടുത്തിരുന്നു.

ഏകദേശം 32 വിമാനങ്ങൾ ആണ് ഒരുക്കിയത്. എ ആർ റഹ്മാൻ ആയിരുന്നു സംഗീത പരിപാടി നടത്തിയത്. പ്രിയങ്ക ചോപ്ര ആയിരുന്നു കലാപരിപാടികൾക്ക് മേൽനോട്ടം വഹിച്ചത്. വിവിധ രാജ്യങ്ങളിൽ നിന്നും 240 അതിഥികൾ ആണ് പങ്കെടുത്തത്. പരിപാടിക്ക് വേണ്ടിയുള്ള ഗതാഗത സൗകര്യങ്ങൾ പോലും ഒരുക്കിയതിനുശേഷം ഉള്ള ചെലവുകൾ കൂട്ടി നോക്കിയപ്പോഴാണ് 220 കോടി വന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/108676/do-you-know-how-much-money-was-spent-on-ambanis-wifes-birthday-report)