---
title: "കുഞ്ചാക്കോ ബോബൻ , നിവിൻ പോളി ചിത്രത്തിലെ നായിക ആശുപത്രിയിൽ, പ്രാർത്ഥനയിൽ ആരാധകർ"
english_title: "Kunchacko Boban, Nivin Pauly's heroine in hospital"
publisher: "moviemax.in"
canonical_url: "https://moviemax.in/news/108604/kunchacko-boban-nivin-paulys-heroine-in-hospital"
published_at: "2023-04-12T13:46:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643668fd4177d_vishal_sing.jpg"
keywords: []
---

# കുഞ്ചാക്കോ ബോബൻ , നിവിൻ പോളി ചിത്രത്തിലെ നായിക ആശുപത്രിയിൽ, പ്രാർത്ഥനയിൽ ആരാധകർ

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിശാഖ സിംഗ്. തമിഴ് സിനിമകളിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. എങ്കിലും ധാരാളം തെലുങ്ക് കന്നട സിനിമകളിലും ഇവർ അഭിനയിച്ചിട്ടുണ്ട്. 

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിശാഖ സിംഗ്. തമിഴ് സിനിമകളിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. എങ്കിലും ധാരാളം തെലുങ്ക് കന്നട സിനിമകളിലും ഇവർ അഭിനയിച്ചിട്ടുണ്ട്. 

സമൂഹം മാധ്യമങ്ങളിൽ വളരെ സജീവമാണ് ഇവർ. തന്റെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ ഇവർ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ ഇവരുടെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ് ആണ് ശ്രദ്ധിക്കപ്പെടുന്നത്.

ആശുപത്രിയിൽ നിന്നുമാണ് ഇവർ ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. തന്റെ രോഗവിവരത്തെ തുടർന്ന് ആണ് ഇവർ ഇത് ആരാധകരെ അറിയിച്ചത്. നിരവധി ആളുകൾ ആണ് ഇവർക്ക് സുഖം പ്രാപിക്കുവാൻ വേണ്ടി ആശംസകൾ നേർന്നുകൊണ്ട് എത്തുന്നത്.

വൃക്ക സംബന്ധമായ രോഗങ്ങളെ തുടർന്ന് ആണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏകദേശം അവസാനിച്ചു എന്നും താൻ ഇപ്പോൾ ഒക്കെ ആയി വരുകയാണ് എന്നും എത്രയും പെട്ടെന്ന് തന്നെ വീട്ടിലേക്ക് മടങ്ങുകയും ചെയ്യും എന്നാണ് താരം ആരാധകരെ അറിയിച്ചിരിക്കുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/108604/kunchacko-boban-nivin-paulys-heroine-in-hospital)