---
title: "ദിലീപ് റഷ്യയിലേക്ക്, പോകുന്നതിന്റെ കാരണം ഇതാണ്!"
english_title: "Dileep and his team are going to Russia to shoot a song sequence in the film"
publisher: "moviemax.in"
canonical_url: "https://moviemax.in/news/108428/dileep-and-his-team-are-going-to-russia-to-shoot-a-song-sequence-in-the-film"
published_at: "2023-04-11T14:56:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643527f0ba9d4_dileep.jpg"
keywords: []
---

# ദിലീപ് റഷ്യയിലേക്ക്, പോകുന്നതിന്റെ കാരണം ഇതാണ്!

> **Lead Summary:** മലയാള സിനിമയിലെ ജനപ്രിയനായകൻ ആരാണ് ദിലീപ് . മിമിക്രിയിലൂടെ സിനിമയിലേക്ക് എത്തിയ നടനാണ് ഇദ്ദേഹം . അതേസമയം ഇപ്പോൾ അരുൺ ഗോപി സംവിധാനം ചെയ്യുന്ന ബാന്ദ്ര എന്ന സിനിമയിലാണ് ഇദ്ദേഹം അഭിനയിക്കുന്നത്.

## Article Content

മലയാള സിനിമയിലെ ജനപ്രിയനായകൻ ആരാണ് ദിലീപ് . മിമിക്രിയിലൂടെ സിനിമയിലേക്ക് എത്തിയ നടനാണ് ഇദ്ദേഹം . അതേസമയം ഇപ്പോൾ അരുൺ ഗോപി സംവിധാനം ചെയ്യുന്ന ബാന്ദ്ര എന്ന സിനിമയിലാണ് ഇദ്ദേഹം അഭിനയിക്കുന്നത്.

ഒരു മുംബൈ ഡോൺ ആയിട്ടാണ് ദിലീപ് ഈ സിനിമയിൽ പ്രത്യക്ഷപ്പെടുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. തമന്ന ആണ് ഈ സിനിമയിലെ നായിക .

അതേസമയം ഇപ്പോൾ ഈ സിനിമയുടെ ഷൂട്ടിംഗ് അവസാനം ഘട്ടത്തിലാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. ഇപ്പോൾ സിനിമയിലെ ഒരു ഗാനരംഗം ചിത്രീകരിക്കുന്നതിന് വേണ്ടി ദിലീപും സംഘവും റഷ്യയിലേക്ക് പോയിരിക്കുകയാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. ദിലീപും തമന്നയും ആയിരിക്കും ഈ ഗാനരംഗത്തിൽ ഉണ്ടാവുക എന്നാണ് അറിയാൻ സാധിക്കുന്നത്.

ഇതോടെ സിനിമയുടെ ചിത്രീകരണം പൂർത്തിയാകും എന്നാണ് അറിയാൻ സാധിക്കുന്നത്. ഷാജി കുമാർ ആയിരിക്കും സിനിമയുടെ ചായാഗ്രഹണം നിർവ്വഹിക്കുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. എന്നാൽ ഇദ്ദേഹത്തിന് പകരം സുജിത്ത് വാസുദേവ് ആയിരിക്കും ഈ ഗാനരംഗത്തിൽ എത്തുക എന്നാണ് അറിയാൻ സാധിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/108428/dileep-and-his-team-are-going-to-russia-to-shoot-a-song-sequence-in-the-film)