---
title: "പുത്തൻ കാർ സ്വന്തമാക്കി അനൂപ് മേനോൻ "
english_title: "Anoop Menon now owns a new car"
publisher: "moviemax.in"
canonical_url: "https://moviemax.in/news/107072/anoop-menon-now-owns-a-new-car"
published_at: "2023-04-04T14:29:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642be7b78a261_anoop_menon.jpg"
keywords: []
---

# പുത്തൻ കാർ സ്വന്തമാക്കി അനൂപ് മേനോൻ 

> **Lead Summary:** മലയാള സിനിമയിലെ മുൻനിര താരങ്ങളിൽ ഒരാളാണ് അനൂപ് മേനോൻ. നടനായും സംവിധായകനായും തിരക്കഥാകൃത്തായുമൊക്കെ ആയി തിളങ്ങുന്ന അനൂപ് മേനോൻ ഇപ്പോഴിതാ പുത്തൻ കാർ സ്വന്തമാക്കിയിരിക്കുകയാണ്.

## Article Content

മലയാള സിനിമയിലെ മുൻനിര താരങ്ങളിൽ ഒരാളാണ് അനൂപ് മേനോൻ. നടനായും സംവിധായകനായും തിരക്കഥാകൃത്തായുമൊക്കെ ആയി തിളങ്ങുന്ന അനൂപ് മേനോൻ ഇപ്പോഴിതാ പുത്തൻ കാർ സ്വന്തമാക്കിയിരിക്കുകയാണ്.

ബിഎംഡബ്ല്യുവിന്റെ എസ്‍യുവി എക്സ് 7 ആണ് അനൂപ് വാങ്ങിയിരിക്കുന്നത്. നേരത്തെ ബിഎംഡബ്ല്യുവിന്റെ സെവൻ സീരിസ് അനൂപ് സ്വന്തമാക്കിയിരുന്നു.

[**https://www.instagram.com/reel/CqkfCtYDC8e/?utm_source=ig_embed&ig_rid=1cbda87b-5cea-4185-a715-d61d2d3eb27a**](https://www.instagram.com/reel/CqkfCtYDC8e/?utm_source=ig_embed&ig_rid=1cbda87b-5cea-4185-a715-d61d2d3eb27a)

കാറിന്റെ പെട്രോൾ മോഡലിന്റെ എക്സ്ഷോറൂം വില 1.22 കോടിയും ഡീസൽ മോഡലിന്റേത് 1.24 കോടിയുമാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/107072/anoop-menon-now-owns-a-new-car)