logo

ഏക് സന്തുഷ്ട് കുടുംബ് കുറച്ച് കുശുമ്പും, ഒത്തിരി സ്നേഹവുമായി ഒരു കുടുംബ ജീവിതം

Published at Sep 30, 2020 06:39 PM ഏക് സന്തുഷ്ട് കുടുംബ്  കുറച്ച് കുശുമ്പും, ഒത്തിരി സ്നേഹവുമായി ഒരു കുടുംബ ജീവിതം

കുറച്ച് കുശുമ്പും, ഒത്തിരി സ്നേഹവുമായി കുടുംബ ജീവിതം നയിക്കുന്ന ഒരു ഭാര്യയും ഭർത്താവും, കൂടെ ഭാര്യയുടെ അനിയനും, തരക്കേടില്ലാതെ പോവുന്ന അവരുടെ ജീവിതത്തിലേയ്ക്ക് അപ്രതീക്ഷമായി ഒരു അതിഥി കടന്ന് വരുന്നതോടെ കാര്യങ്ങൾ ആകെ കുഴപ്പിത്തിലാവുന്നു. ഇത്തരത്തിലുള്ള ഒരു കഥാപശ്ചാത്തലത്തിൽ ഒരുങ്ങിയിരിക്കുന്ന മിനി വെബ് സീരീസാണ് ഏക് സന്തുഷ്ട് കുടുംബ്.നടൻ അജു വർഗീസിന്റെ അവതരണത്തോടെയാണ് വെബ് സീരീസ് ആരംഭിക്കുന്നത്.


അഖിലേഷ് ഈശ്വറും ഡോണ അന്നയും നായികാ നായകന്മാരായിയെത്തുന്ന വെബ് സീരീസ് സംവിധാനം ചെയ്തിരിക്കുന്നത് സാരംഗ്.വി.ശങ്കർ ആണ്. നിഖിൽ മാധവാണ് സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്. മാധവൻ അശോകും അനന്തു മണിലാലുമാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. 10G മീഡിയയുടെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്തിറക്കിയ വെബ് സീരീസിന് മികച്ച അഭിപ്രായമാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്.

The web series, which was released through 10G Media's YouTube channel, is getting great reviews on social media

Related Stories
ഒരു ലോകാവസാനം നേരില്‍ കണ്ടാലോ.....ജേക്കബ് ബ്രദേഴ്സിന്റെ ഷോര്‍ട്ട് ഫിലിം ശ്രദ്ധനേടുന്നു

Oct 30, 2020 01:10 PM

ഒരു ലോകാവസാനം നേരില്‍ കണ്ടാലോ.....ജേക്കബ് ബ്രദേഴ്സിന്റെ ഷോര്‍ട്ട് ഫിലിം ശ്രദ്ധനേടുന്നു

ഒരു വ്യക്തി ലോകാവസാനം നേരിൽ കാണുകയും അനുഭവിക്കുകയും അവസാനം പുതിയ ഒരു ലോകത്തെ സ്വീകരിക്കുന്നതും പ്രമേയമാക്കി ജേക്കബ് ബ്രദേഴ്സ്...

Read More >>
'എന്‍റെ മാനസപുത്രി' ബെസ്റ്റിക്കൊപ്പം പഴയകാലചിത്രം പങ്കുവച്ച് ശ്രീകല

Oct 30, 2020 12:34 PM

'എന്‍റെ മാനസപുത്രി' ബെസ്റ്റിക്കൊപ്പം പഴയകാലചിത്രം പങ്കുവച്ച് ശ്രീകല

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത 'എന്‍റെ മാനസപുത്രി' എന്ന പരമ്പര എക്കാലത്തെയും മികച്ച സീരിയലുകളില്‍ ഒന്നായിരുന്നു . 'സോഫി', 'ഗ്ലോറി' എന്നീ കഥാപാത്രങ്ങള്‍ ...

Read More >>
Trending Stories