---
title: "ഇപ്പോൾ ഇത് എൻറെ ഹൃദയത്തെ തകർത്തു കളയുകയാണ്”; അഭിനയ"
english_title: "Now it's breaking my heart”; Abhinaya"
publisher: "moviemax.in"
canonical_url: "https://moviemax.in/news/106824/now-its-breaking-my-heart-abhinaya"
published_at: "2023-04-03T10:26:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642a5ce603195_abhiunaya.jpg"
keywords: []
---

# ഇപ്പോൾ ഇത് എൻറെ ഹൃദയത്തെ തകർത്തു കളയുകയാണ്”; അഭിനയ

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഭിനയ. ഇപ്പോൾ ഞെട്ടിപ്പിക്കുന്ന ഒരു തീരുമാനം എടുത്തു കൊണ്ട് എത്തുകയാണ്. പറഞ്ഞുകൊണ്ട് ആണ് താരം ഈ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ഇനിയും സഹിക്കാനും കാത്തിരിക്കാനും പറ്റില്ല എന്ന് തലക്കെട്ട് നൽകിക്കൊണ്ട് ആണ് താരം ഈ വീഡിയോ എടുത്തിരിക്കുന്നത്. വീഡിയോയിൽ താരം പറയുന്ന കാര്യങ്ങൾ കേട്ട് ആരാധകർ അക്ഷരാർത്ഥത്തിൽ ഞെട്ടുകയായിരുന്നു.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഭിനയ. ഇപ്പോൾ ഞെട്ടിപ്പിക്കുന്ന ഒരു തീരുമാനം എടുത്തു കൊണ്ട് എത്തുകയാണ്. പറഞ്ഞുകൊണ്ട് ആണ് താരം ഈ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ഇനിയും സഹിക്കാനും കാത്തിരിക്കാനും പറ്റില്ല എന്ന് തലക്കെട്ട് നൽകിക്കൊണ്ട് ആണ് താരം ഈ വീഡിയോ എടുത്തിരിക്കുന്നത്. വീഡിയോയിൽ താരം പറയുന്ന കാര്യങ്ങൾ കേട്ട് ആരാധകർ അക്ഷരാർത്ഥത്തിൽ ഞെട്ടുകയായിരുന്നു.

> “ഇനിയും വിശ്വാസവും പ്രതീക്ഷയും അർപ്പിച്ചുകൊണ്ട് കാത്തിരിക്കുവാൻ എനിക്ക് സാധിക്കില്ല. ആ സത്യം ഞാൻ മനസ്സിലാക്കുകയാണ്. ഇതുവരെ എന്നെ ഏറെ വേദനിപ്പിച്ചിരുന്ന ഒരു കാര്യമാണ് ഇത്. ഇപ്പോൾ ഇത് എൻറെ ഹൃദയത്തെ തകർത്തു കളയുകയാണ്” – ഇതാണ് താരം വീഡിയോയുടെ ക്യാപ്ഷൻ ആയി നൽകിയത്.

**

അതേസമയം സംഭവം എന്താണെന്ന് അറിയുവാൻ ആരാധകർ എല്ലാവരും തടിച്ചു കൂടുകയായിരുന്നു ഇവിടെ. നിരവധി ആളുകൾ ആണ് താരം ആത്മഹത്യ ചെയ്യാൻ പോവുകയാണ് എന്നുവരെ കരുതിയത്. എന്നാൽ പിന്നീട് ആരാധകർക്ക് സംഗതി മനസ്സിലായത്. ഒന്ന് ഇരുത്തി ചിന്തിച്ചപ്പോൾ ആണ് നടി ഈ വീഡിയോ പങ്കുവയ്ക്കാൻ ഉണ്ടായ ചേതോവികാരം എന്താണ് എന്ന് മലയാളികൾക്ക് എല്ലാവർക്കും മനസ്സിലായത്.

കഴിഞ്ഞ ദിവസത്തിൻറെ പ്രത്യേകത എന്താണ്? ഏപ്രിൽ ഫൂൾ ദിനം ആണല്ലോ. അതുകൊണ്ടുതന്നെ എല്ലാവരെയും പറ്റിക്കുവാൻ വേണ്ടിയാണ് താരം ഇങ്ങനെ ഒരു വീഡിയോ ഇറക്കിയത്.

[https://www.instagram.com/p/Cqe3atJgTO5/?utm_source=ig_embed&utm_campaign=embed_video_watch_again**](https://www.instagram.com/p/Cqe3atJgTO5/?utm_source=ig_embed&utm_campaign=embed_video_watch_again)

എന്തായാലും മലയാളികൾ എല്ലാവരും മണ്ടന്മാരായി എന്ന് വേണം പറയാൻ. മലയാളികൾ ഏപ്രിൽ ഫൂൾ ആണ് എന്ന് മനസ്സിലാക്കി കൊണ്ട് ആണ് ഈ വീഡിയോ കണ്ടത് എന്നും അതുകൊണ്ടുതന്നെ ഞങ്ങൾ ഫൂൾ ആയില്ല എന്നും ഒക്കെ പറയുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/106824/now-its-breaking-my-heart-abhinaya)