logo

അടിവസ്‍ത്രം മാത്രം ധരിച്ച് നൃത്തം ചെയ്യാനാണ് പ്രിയങ്ക ചോപ്രയോട് സംവിധായകൻ ആവശ്യപ്പെട്ടത്,കരിയറിന്റെ തുടക്കകാലത്ത് പ്രിയങ്ക ചോപ്രയ്‍ക്ക് നേരിട്ട ദുരനുഭവം ഇതാ

Published at Apr 15, 2021 12:58 PM അടിവസ്‍ത്രം മാത്രം ധരിച്ച് നൃത്തം ചെയ്യാനാണ് പ്രിയങ്ക ചോപ്രയോട് സംവിധായകൻ ആവശ്യപ്പെട്ടത്,കരിയറിന്റെ തുടക്കകാലത്ത് പ്രിയങ്ക ചോപ്രയ്‍ക്ക് നേരിട്ട ദുരനുഭവം ഇതാ

 ഒട്ടേറെ ആരാധകരുള്ള നായികയാണ് പ്രിയങ്ക ചോപ്ര. മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡും പ്രിയങ്ക ചോപ്ര സ്വന്തമാക്കിയിട്ടുണ്ട്. ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായി മാറിയിട്ടുമുണ്ട് പ്രിയങ്ക ചോപ്ര. ഇപോഴിതാ കരിയറിന്റെ തുടക്കകാലത്ത് പ്രിയങ്ക ചോപ്രയ്‍ക്ക് നേരിട്ട ദുരനുഭവമാണ് ചര്‍ച്ചയാകുന്നത്. പ്രിയങ്ക ചോപ്ര തന്നെയാണ് ഇക്കാര്യം തുറന്നുപറയുന്നത്. മാതാപിതാക്കള്‍ നല്‍കിയ പിന്തുണയും ധൈര്യവും കാരണം എല്ലാത്തിനെയും എതിരിടാനുള്ള കരുത്ത് തനിക്ക് നല്‍കിയെന്നും പ്രിയങ്ക ചോപ്ര പറയുന്നു.

ബോളിവുഡിലെ തുടക്കത്തില്‍ ഒരു സിനിമയിലെ സെറ്റില്‍ സംവിധായകൻ തന്നോട് അപമര്യാദയായി പെരുമാറിയതായാണ് പ്രിയങ്ക ചോപ്ര പറയുന്നത്. അടിവസ്‍ത്രം മാത്രം ധരിച്ച് നൃത്തം ചെയ്യാനാണ് പ്രിയങ്ക ചോപ്രയോട് സംവിധായകൻ ആവശ്യപ്പെട്ടത്. പിറ്റേന്ന് താൻ ആ സിനിമ ഉപേക്ഷിച്ചുപോകുകയായിരുന്നുവെന്ന് പ്രിയങ്ക ചോപ്ര പറഞ്ഞു. അന്ന് ആ സംവിധായകനോട് ഒന്നും പറഞ്ഞില്ല എന്നതില്‍ മാത്രമാണ് എന്റെ ഖേദമെന്നും പ്രിയങ്ക ചോപ്ര പറയുന്നു. തുടക്കകാലത്തുണ്ടായ ദുരനുഭവങ്ങളെ കുറിച്ച് തുറന്നുപറയുകയായിരുന്നു പ്രിയങ്ക ചോപ്ര. ലോകസുന്ദരിപടം നേടി വെള്ളിത്തിരയിലേക്ക് എത്തിയ താരമാണ് പ്രിയങ്ക ചോപ്ര.

The director asked Priyanka Chopra to dance in her underwear only.

Related Stories
സൂപ്പർ ഹോട്ട് നൃത്തച്ചുവടുകളുമായി സാനിയ ഇയ്യപ്പൻ

Sep 27, 2021 11:56 AM

സൂപ്പർ ഹോട്ട് നൃത്തച്ചുവടുകളുമായി സാനിയ ഇയ്യപ്പൻ

ഇപ്പോഴിതാ സാനിയ പങ്കുവെച്ച ഒരു കിടിലൻ സൂപ്പർ ഹോട്ട് നൃത്തച്ചുവടുകളാണ് ശ്രദ്ധ നേടുന്നത്. ഡോജ ക്യാറ്റിൻ്റെ വുമൺ എന്ന ഗാനത്തിന് ചുവടുവെച്ച് സാനിയ...

Read More >>
'കന്യകാത്വം' എന്നതിന് പകരം 'ലൈം​ഗിക അരങ്ങേറ്റം'

Sep 26, 2021 12:54 PM

'കന്യകാത്വം' എന്നതിന് പകരം 'ലൈം​ഗിക അരങ്ങേറ്റം'

ഫെമിനിസ്റ്റുകളുടെ കടുത്ത വിമർശനത്തിന് കാലങ്ങളായി വിധേയമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ പദത്തിന്റെ കടന്നുവരവ്. ആദ്യമായി ലൈംഗിക...

Read More >>
Trending Stories