logo

നെഗറ്റീവ് ചിന്തകള്‍ നിങ്ങളെ ഇല്ലാതാക്കും പൊസിറ്റീവ് സമീപനത്തോടെ ഇരിക്കൂ

Published at Sep 30, 2020 05:19 PM നെഗറ്റീവ് ചിന്തകള്‍ നിങ്ങളെ ഇല്ലാതാക്കും പൊസിറ്റീവ് സമീപനത്തോടെ ഇരിക്കൂ

നടി ആക്രമിക്കപ്പെട്ട കേസില്‍ കൂറുമാറിയതില്‍ ഭാമയ്‍ക്ക് എതിരെ രൂക്ഷമായ വിമര്‍ശനമുണ്ടായിരുന്നു . അഭിനേതാക്കളും സാധാരണമടക്കുള്ളവര്‍ ഭാമയെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരുന്നു.എന്നാല്‍ ഭാമ ഇതിനോടൊന്നും പ്രതികരിച്ചില്ല . ഇപ്പോഴിതാ ഭാമയുടെ പുതിയ ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് . ഫോട്ടോയുടെ രൂപത്തില്‍ കുറെ വാചകങ്ങള്‍ ഭാമ ഇൻസ്റ്റാഗ്രാമില്‍ സ്റ്റോറിയാക്കിയിട്ടുള്ളത്. നിങ്ങളുടെ പോരാട്ടത്തില്‍ സെലക്ടീവാകു, ചിലപ്പോള്‍ ശരിയേക്കാള്‍ വലുത് സമാധാനമാകും എന്നാണ് ഒരു ഫോട്ടോയില്‍ എഴുതിയിരിക്കുന്നത്.


നെഗറ്റീവ് ചിന്തകള്‍ നിങ്ങളെ ഇല്ലാതാക്കും. എപ്പോഴും പൊസിറ്റീവ് സമീപനത്തോടെ ഇരിക്കൂവെന്ന് മറ്റൊരു ഫോട്ടോയില്‍ എഴുതിയിരിക്കുന്നു. വിമര്‍ശനങ്ങള്‍ രൂക്ഷമായതിനാല്‍ നേരത്തെ ഭാമ തന്റെ സാമൂഹ്യമാധ്യമത്തിലെ കമന്റ് ഒപ്ഷൻ ഒഴിവാക്കിയിരുന്നു. ഒരു സ്‍ത്രീക്ക് പ്രശ്‍നം വരുമ്പോള്‍ എല്ലാവരും പിന്നോട്ടുപോകുന്നത് എന്തുകൊണ്ട് എന്നായിരുന്നു രേവതി ചോദിച്ചിരുന്നത്. സൗഹൃദത്തിന്റെയും ഒപ്പം ജോലി ചെയ്‍തതിന്റെയും ഓര്‍മകളില്ല. 2017ലെ നടി ആക്രമിക്കപ്പെട്ട കേസ്. ഇടവേള ബാബു, ബിന്ദു പണിക്കര്‍ എന്നിവര്‍ സ്വന്തം മൊഴികള്‍ കോടതിയില്‍ പിൻവലിച്ചു.

Bhamai has been widely criticized for turning a blind eye to the actress' assault case

Related Stories
പൃഥ്വിരാജിനെതിരെ വിമര്‍ശനം ;പ്രതികരണവുമായി സുരേഷ്  ഗോപി

Oct 26, 2020 04:46 PM

പൃഥ്വിരാജിനെതിരെ വിമര്‍ശനം ;പ്രതികരണവുമായി സുരേഷ് ഗോപി

കരിയറിലെ ഏറ്റവും പുതിയ ചിത്രത്തിനെ കുറിച്ച് സുരേഷ് ഗോപി നേരത്തെ പറഞ്ഞിരുന്നു .ഫേസ്ബുക്കിലൂടെ സുരേഷ് ഗോപിയും ചിത്രത്തിന്‍റെ നിര്‍മ്മാതാവ്...

Read More >>
പുതിയ ചിത്രത്തിന്‍റെ പണിപ്പുരയില്‍ ധ്യാന്‍ നായികയെ പ്രഖ്യാപിച്ച് മോഹന്‍ലാല്‍

Oct 26, 2020 02:05 PM

പുതിയ ചിത്രത്തിന്‍റെ പണിപ്പുരയില്‍ ധ്യാന്‍ നായികയെ പ്രഖ്യാപിച്ച് മോഹന്‍ലാല്‍

നവാഗതനായ ദിനില്‍ ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിന് '9 എംഎം'ധ്യാന്‍ നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍...

Read More >>
Trending Stories