---
title: "ഒരാൾ മരിച്ചു കഴിഞ്ഞാൽ അയാൾ ചെയ്ത തെറ്റുകൾ ഒന്നും ഇല്ലാതെ ആകുന്നില്ല, അതിൽ ഇന്നസെന്റിനും പ്രത്യേകത ഒന്നുമില്ല; വൈറൽ കുറിപ്പ് ഇങ്ങനെ"
english_title: "When a person dies, the wrongs done by him do not go away; The viral post is like this"
publisher: "moviemax.in"
canonical_url: "https://moviemax.in/news/105889/when-a-person-dies-the-wrongs-done-by-him-do-not-go-away-the-viral-post-is-like-this"
published_at: "2023-03-29T12:31:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6423e32ad2768_innocent.jpg"
keywords: []
---

# ഒരാൾ മരിച്ചു കഴിഞ്ഞാൽ അയാൾ ചെയ്ത തെറ്റുകൾ ഒന്നും ഇല്ലാതെ ആകുന്നില്ല, അതിൽ ഇന്നസെന്റിനും പ്രത്യേകത ഒന്നുമില്ല; വൈറൽ കുറിപ്പ് ഇങ്ങനെ

> **Lead Summary:** മലയാളികളെ ഏവരെയും ഞെട്ടിച്ചുകൊണ്ട് ആയിരുന്നു ഇന്നസെൻറ് വിട്ടുപോയത്. നിരവധി വിവാദങ്ങളിലും വിമർശനങ്ങളിലും ഇദ്ദേഹം നേരിട്ടുമല്ലാതെയും ഇടപെട്ടിട്ടുണ്ട് എന്ന തരത്തിൽ വിവാദങ്ങളും വിമർശനങ്ങളും ഉണ്ടായിട്ടുണ്ട്.

## Article Content

മലയാളികളെ ഏവരെയും ഞെട്ടിച്ചുകൊണ്ട് ആയിരുന്നു ഇന്നസെൻറ് വിട്ടുപോയത്. നിരവധി വിവാദങ്ങളിലും വിമർശനങ്ങളിലും ഇദ്ദേഹം നേരിട്ടുമല്ലാതെയും ഇടപെട്ടിട്ടുണ്ട് എന്ന തരത്തിൽ വിവാദങ്ങളും വിമർശനങ്ങളും ഉണ്ടായിട്ടുണ്ട്.

ഇന്ത്യൻ സിനിമ മേഖലയെ തന്നെ പിടിച്ചു കുലുക്കിയ വിഷയങ്ങളിൽ ഒന്നായിരുന്നു നടി ആക്രമിക്കപ്പെട്ട കേസ്. മലയാളത്തിലെ ഒരു പ്രമുഖ നടിയെ ചില ഗുണ്ടകൾ തട്ടിക്കൊണ്ടു പോവുകയും ലൈംഗിക ആക്രമണത്തിന് വിധേയമാക്കുകയും ആയിരുന്നു.

ജനപ്രിയ നായകൻ ദിലീപ് ഉൾപ്പെടെയുള്ളവർ ഈ കേസിൽ പിന്നീട് പ്രതികളായി മാറി. എന്നാൽ ദിലീപ് നിരപരാധിയാണെന്ന് സത്യം കേരളക്കരയിലെ കൊച്ചു കുട്ടികൾക്ക് പോലും അറിയാം. അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാട് ആയിരുന്നു അമ്മ സംഘടനയിലെ പലരും എടുത്തത്. എന്നാൽ അതിൽ തെറ്റൊന്നും മലയാളികൾ കണ്ടിരുന്നില്ല.

നിരവധി ആളുകൾ ആണ് ഇപ്പോൾ ഇന്നസെന്റിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയത്. ഒരാൾ മരിച്ചു കഴിഞ്ഞാൽ അയാൾ ചെയ്ത തെറ്റുകൾ ഒന്നും ഇല്ലാതെ ആകുന്നില്ല എന്നും മരിച്ചു കഴിഞ്ഞു എന്നതിനർത്ഥം അദ്ദേഹം വിമർശനങ്ങൾക്ക് അതീതനല്ല എന്നുമൊക്കെയാണ് ഇപ്പോൾ ഒരു വിഭാഗം ആളുകൾ പറഞ്ഞു കൊണ്ട് എത്തുന്നത്. അതിനിടയിലാണ് ഇപ്പോൾ ഒരു കുറിപ്പ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.

നിരവധി ആളുകൾ ആണ് ഇപ്പോൾ ഈ പോസ്റ്റിന് താഴെ വളരെ മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിക്കൊണ്ടിരിക്കുന്നത്. ഒരു വിഭാഗം ആളുകൾ അദ്ദേഹത്തെ വിമർശിച്ചുകൊണ്ട് രംഗത്തെത്തുകയാണ്.

അതേസമയം മറ്റൊരു വിഭാഗം ആളുകൾ അദ്ദേഹത്തെ സപ്പോർട്ട് ചെയ്തു കൊണ്ട് രംഗത്തെത്തുന്നുണ്ട് എന്നതാണ് വസ്തുത. എന്തായാലും ഈ വിഷയത്തിൽ ഇപ്പോൾ സമൂഹമാധ്യമങ്ങൾ രണ്ട് നിലപാട് ആണ് സ്വീകരിച്ചിരിക്കുന്നത്. എന്താണ് ഈ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായം? സമൂഹമാധ്യമങ്ങളിൽ വൈറലായി മാറി കൊണ്ടിരിക്കുന്ന പോസ്റ്റ് വായിക്കാം:

### Related Links & Sources
- [Original Story Source](https://moviemax.in/news/105889/when-a-person-dies-the-wrongs-done-by-him-do-not-go-away-the-viral-post-is-like-this)