റെയിൽവേ സ്റ്റേഷനിൽ വയ്യാതെ ഇരിക്കുന്ന ഒരാൾ, സഹായം അഭ്യർത്ഥിച്ച് യുവതി; ഒടുവിൽ സംഭവിച്ചത്....

റെയിൽവേ സ്റ്റേഷനിൽ വയ്യാതെ ഇരിക്കുന്ന ഒരാൾ, സഹായം അഭ്യർത്ഥിച്ച് യുവതി; ഒടുവിൽ സംഭവിച്ചത്....
Mar 25, 2023 10:36 PM | By Nourin Minara KM

മ്മ ഒബാങ്ക് എന്ന സ്ത്രീ കഴിഞ്ഞ ദിവസം ഒരാൾ വയ്യാതെ ഇരിക്കുന്നത് കണ്ട് അധികൃതരെ വിവരം അറിയിച്ചു. എന്നാൽ, അവർ കരുതിയിരുന്നത് പോലെ ആയിരുന്നില്ല കാര്യങ്ങൾ. സറേയിലെ വോക്കിംഗിലൂടെ കടന്നുപോകുന്ന ഒരു ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു എമ്മ. അപ്പോഴാണ് മഞ്ഞിൽ തണുത്തുറഞ്ഞ് ഒരാൾ ഇരിക്കുന്നത് കണ്ടത്. അയാളെ കണ്ടാൽ ശരിക്കും മരിക്കാറായത് പോലെ തോന്നുമായിരുന്നു. അവൾ ഉടനെ തന്നെ ട്വിറ്ററിൽ സൗത്ത് വെസ്റ്റേൺ റെയിൽവേയെ വിവരം അറിയിച്ചു.

എന്നാൽ, അപ്പോഴാണ് വയ്യാത്ത മനുഷ്യന് പിന്നിലെ ശരിക്കും കഥ അവൾ അറിയുന്നത്, അത് ഒരു പ്രതിമയായിരുന്നു. "ഹായ്, ഞാൻ ഒരു ട്രെയിനിൽ വോക്കിംഗിലൂടെ കടന്നുപോകുകയായിരുന്നു. അപ്പോൾ പ്ലാറ്റ്‌ഫോം ഒന്നിൽ ഒരു ബെഞ്ചിൽ വയ്യാത്ത ഒരാൾ ഇരിക്കുന്നതായി തോന്നി. സ്റ്റേഷൻ ജീവനക്കാർക്ക് അദ്ദേഹം ഓക്കേ ആണോ എന്ന് പരിശോധിക്കാൻ കഴിയുമോ?" എന്നായിരുന്നു എമ്മയുടെ ട്വീറ്റ്.

അതിന് റെയിൽവേയുടെ മറുപടി അത് സാരമില്ല എമ്മ, അയാൾ എപ്പോഴും അവിടെ ഉണ്ട്. അത് ന​ഗരത്തിലുള്ള ചില പ്രതിമകളിൽ ഒന്നാണ് എന്നായിരുന്നു. ഏതായാലും റെയിൽവേയുടെ മറുപടി വന്നതോടെ ട്വീറ്റ് വൈറലായി. നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്. ചിലർ സംഭവത്തെ രസകരം എന്ന് സൂചിപ്പിച്ചു. പക്ഷേ, മിക്കവാറും ആളുകൾ എമ്മയുടെ നല്ല മനസിനെ അഭിനന്ദിക്കുകയായിരുന്നു.

A man sitting helplessly at a railway station, a young woman asking for help

Next TV

Related Stories
ഓടുന്ന സ്‍കൂട്ടറില്‍ ലിപ്പ് ലോക്കിട്ട് ചുംബിച്ച് യുവാക്കള്‍; പക്ഷേ ക്യാമറ ചതിച്ചു!

Jun 1, 2023 10:52 PM

ഓടുന്ന സ്‍കൂട്ടറില്‍ ലിപ്പ് ലോക്കിട്ട് ചുംബിച്ച് യുവാക്കള്‍; പക്ഷേ ക്യാമറ ചതിച്ചു!

ഇരുചക്രവാഹനത്തിലെത്തിയ ആൺകുട്ടികൾ പരസ്പരം ചുംബിക്കുന്നതായാണ്...

Read More >>
ഗെയിം കളിക്കാൻ ഒരാളെ വേണം, ശമ്പളം 10 ലക്ഷം രൂപ; ഓഫറുമായി സ്മാർട്ട്ഫോൺ നിർമ്മാണ കമ്പനി

Jun 1, 2023 03:16 PM

ഗെയിം കളിക്കാൻ ഒരാളെ വേണം, ശമ്പളം 10 ലക്ഷം രൂപ; ഓഫറുമായി സ്മാർട്ട്ഫോൺ നിർമ്മാണ കമ്പനി

മറ്റേതൊരു കരിയറും പോലെ തന്നെ ഗെയിമിങ്ങും കരിയർ ആക്കി എടുക്കാം എന്നാണ് കമ്പനി...

Read More >>
കേരളത്തിലെ പെണ്‍കുട്ടികള്‍ അതിസുന്ദരികള്‍; പാതിരാത്രി ഫേസ്ബുക്ക് പോസ്റ്റ് ചെയ്ത് സുപ്രീംകോടതി മുന്‍ ജഡ്ജി; കമെന്റുകളുമായി മലയാളികൾ

Jun 1, 2023 09:55 AM

കേരളത്തിലെ പെണ്‍കുട്ടികള്‍ അതിസുന്ദരികള്‍; പാതിരാത്രി ഫേസ്ബുക്ക് പോസ്റ്റ് ചെയ്ത് സുപ്രീംകോടതി മുന്‍ ജഡ്ജി; കമെന്റുകളുമായി മലയാളികൾ

കേരളത്തിലെ പെണ്‍കുട്ടികള്‍ അതിസുന്ദരികള്‍; പാതിരാത്രി ഫേസ്ബുക്ക് പോസ്റ്റ് ചെയ്ത് സുപ്രീംകോടതി മുന്‍ ജഡ്ജി; കമെന്റുകളുമായി...

Read More >>
അറേഞ്ച്ഡ് വിവാഹ ശേഷം തന്‍റെ ജീവിതം ഏങ്ങനെ മാറി; വൈറലായി ട്വീറ്റ്

May 31, 2023 10:05 PM

അറേഞ്ച്ഡ് വിവാഹ ശേഷം തന്‍റെ ജീവിതം ഏങ്ങനെ മാറി; വൈറലായി ട്വീറ്റ്

തന്‍റെ യാത്ര ജീവിതത്തെ ഏത്രയാഴത്തില്‍ സ്വീധിനിച്ചുവെന്ന് അവര്‍...

Read More >>
രണ്ട് പേര്‍ക്ക് മാത്രമിരിക്കാന്‍ കഴിയുന്ന തോണി, ചുറ്റിലും തിമിംഗലങ്ങൾ...! പിന്നീട് നടന്നത്, വീഡിയോ

May 31, 2023 05:02 PM

രണ്ട് പേര്‍ക്ക് മാത്രമിരിക്കാന്‍ കഴിയുന്ന തോണി, ചുറ്റിലും തിമിംഗലങ്ങൾ...! പിന്നീട് നടന്നത്, വീഡിയോ

തിമിംഗലങ്ങൾ ചെറിയ വള്ളത്തിന് ചുറ്റും നീന്തിത്തുടിക്കുന്നത് വീഡിയോയില്‍...

Read More >>
Top Stories