logo

സിനിമ സഞ്ചരിയ്ക്കുന്ന വഴികള്‍ അസാധാരണവും പ്രകാശം നിറഞ്ഞതുമാണ്

Published at Sep 30, 2020 02:53 PM  സിനിമ സഞ്ചരിയ്ക്കുന്ന വഴികള്‍ അസാധാരണവും പ്രകാശം നിറഞ്ഞതുമാണ്

അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന കിംഗ് ഫിഷ് എന്ന സിനിമയെ അഭിനന്ദിച്ചു നടന്‍ മോഹന്‍ലാല്‍. അനൂപ് മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ അനൂപ്‌ മേനോനും രഞ്ജിത്തും പ്രധാന വേഷത്തിലെത്തുന്നു . ചിത്രം അതിമനോഹരവും വ്യത്യസ്ഥവുമാണെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. നിരഞ്ജന അനൂപ്, ദുർഗ കൃഷ്ണ, ദിവ്യാ പിള്ള, നന്ദു, ഇർഷാദ് അലി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത് .ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് രതീഷ് വേഗയാണ് . ക്യാമറ മഹാദേവൻ തമ്പിയാണ്.


മോഹന്‍ലാല്‍ കുറിച്ചത് ഇങ്ങനെ ഇന്നലെ ഒരു പ്രൈവറ്റ് സ്‌ക്രീനിംഗില്‍ അനൂപ് മേനോന്‍ ആദ്യമായി സംവിധാനം ചെയ്ത 'കിംഗ് ഫിഷ്' എന്ന സിനിമ കണ്ടു. അതിമനോഹരവും വ്യത്യസ്ഥവുമായ സിനിമ. ഈ സിനിമ സഞ്ചരിയ്ക്കുന്ന വഴികള്‍ അസാധാരണവും പ്രകാശം നിറഞ്ഞതുമാണ്. കാലങ്ങളോളം ഇത്തരം സിനിമകള്‍ ഉണ്ടാവട്ടെ. ഇത്തരം ചിത്രങ്ങളുടെ ഭാഗമാവാന്‍ എല്ലാ കലാകാരന്മാര്‍ക്കും സാധിയ്ക്കട്ടെ. അനൂപിനും ടീമിനും വിജയാശംസകള്‍.

Actor Mohanlal has hailed Anoop Menon's debut film King fish

Related Stories
'ശരണ്യ ഇപ്പോള്‍ ഡബിള്‍ ഹാപ്പിയാണ് 'ഇനി മുതല്‍ സ്നേഹസീമയില്‍

Oct 23, 2020 12:01 PM

'ശരണ്യ ഇപ്പോള്‍ ഡബിള്‍ ഹാപ്പിയാണ് 'ഇനി മുതല്‍ സ്നേഹസീമയില്‍

സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് വാടക വീട്ടില്‍ കഴിയുകയായിരുന്ന ശരണ്യയുടെ അവസ്ഥ മനസിലാക്കിയ സുമനസുകളുടെ സഹായത്താൽ, ശരണ്യയ്ക്ക് പുതിയ വീട്...

Read More >>
മമ്മൂട്ടിക്ക് അല്ലാതെ ആര്‍ക്കാണ്  ആ കഥാപാത്രം ചെയ്യാന്‍ കഴിയുന്നത് .....? വൈറലായി ഭരതന്‍റെ വാക്കുകള്‍

Oct 22, 2020 03:52 PM

മമ്മൂട്ടിക്ക് അല്ലാതെ ആര്‍ക്കാണ് ആ കഥാപാത്രം ചെയ്യാന്‍ കഴിയുന്നത് .....? വൈറലായി ഭരതന്‍റെ വാക്കുകള്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളില്‍ ഒന്നാണ് അമരം. ഭരതന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമയില്‍ അച്ചൂട്ടി എന്ന...

Read More >>
Trending Stories