---
title: "മാലിദ്വീപിൽ നിന്നും ഹോട്ട് ചിത്രങ്ങൾ പങ്കുവച്ച് നിഖിത ശർമ"
english_title: "Nikhita Sharma shares hot pictures from Maldives"
publisher: "moviemax.in"
canonical_url: "https://moviemax.in/news/10480/nikhita-sharma-shares-hot-pictures-from-maldives"
published_at: "2021-11-13T16:34:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618f9bf805fdb_.jpg"
keywords: []
---

# മാലിദ്വീപിൽ നിന്നും ഹോട്ട് ചിത്രങ്ങൾ പങ്കുവച്ച് നിഖിത ശർമ

> **Lead Summary:** ഇന്നുള്ള പല താരങ്ങളും അവരുടെ അവധിദിനം ആഘോഷമാക്കാൻ വേണ്ടി തിരഞ്ഞെടുക്കുന്ന ഒരു അടിപൊളി സ്ഥലമാണ് മാലിദ്വീപ്. മലയാള താരങ്ങളും ഇന്നിപ്പോൾ അവധി ആഘോഷിക്കാൻ വേണ്ടി അവിടേയ്ക്ക് എത്താറുണ്ട്. അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പുത്തൻ ചിത്രങ്ങൾ പങ്കുവെയ്ച്ചിരിക്കുകയാണ് ഗ്ലാമർ താരം നിഖിത ശർമ.

## Article Content

ഇന്നുള്ള പല താരങ്ങളും അവരുടെ അവധിദിനം ആഘോഷമാക്കാൻ വേണ്ടി തിരഞ്ഞെടുക്കുന്ന ഒരു അടിപൊളി സ്ഥലമാണ് മാലിദ്വീപ്. മലയാള താരങ്ങളും ഇന്നിപ്പോൾ അവധി ആഘോഷിക്കാൻ വേണ്ടി അവിടേയ്ക്ക് എത്താറുണ്ട്. അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പുത്തൻ ചിത്രങ്ങൾ പങ്കുവെയ്ച്ചിരിക്കുകയാണ് ഗ്ലാമർ താരം നിഖിത ശർമ.

താരം അവസാനമായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർക്കിടയിൽ വൈറലായിരിക്കുകയാണ്. കടൽക്കരയിൽ നിന്നും അതീവ ഗ്ലാമർ ലൂക്കിലുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത് .

ചിത്രങ്ങൾ ഇതിനകം തന്നെ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുകയാണ്.അഭിനയത്തിൽ എന്നത് പോലെ തന്നെ താരം സോഷ്യൽ മീഡിയയിലും സജീവമാണ്.

ഹോട്ട് ആൻഡ് ഗ്ലാമർ ലൂക്കിലുള്ള ചിത്രങ്ങളാണ് താരം കുടുതലും പങ്കുവെയ്ക്കാറുള്ളത്. ഇതിനകം തന്നെ ഒരുപാട് ഹിറ്റ് സിനിമയിലും കൂടാതെ ഒരുപാട് ബ്രാൻഡ് പരസ്യത്തിലും താരം അഭിനയിച്ചിട്ടുണ്ട്.

2012ലാണ് താരം തന്റെ അഭിനയ ജീവിതത്തിൽ അരങ്ങേറ്റം കുറിക്കുന്നത് അതിന് ശേഷം അഭിനയ ജീവിതത്തിൽ സജീവമായി തന്നെ താരമുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/10480/nikhita-sharma-shares-hot-pictures-from-maldives)