---
title: "വയറാണ് എനിക്കിഷ്ടം, താരത്തിന്റെ  ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍                       "
english_title: "sadhika venugopal new photo goes viral "
publisher: "moviemax.in"
canonical_url: "https://moviemax.in/news/10398/sadhika-venugopal-new-photo-goes-viral"
published_at: "2021-11-13T11:06:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618f51430be01_sadhika.jpg"
keywords: []
---

# വയറാണ് എനിക്കിഷ്ടം, താരത്തിന്റെ  ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍                       

> **Lead Summary:** സൈബർ ഇടങ്ങളിൽ എപ്പോഴും തിളങ്ങി നിൽക്കുന്ന നടിയാണ് സാധിക വേണു ഗോപാൽ. മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന സാധികയെ അറിയാത്ത മലയാളികൾ ഉണ്ടാകില്ല. സ്വാന്തമായി നിലപാടുള്ള താരമാണ് സാധിക വേണു ഗോപാൽ. നിരവധി ആരധാറുള്ള താരം കൂടിയാണ് സാധിക .

## Article Content

സൈബർ ഇടങ്ങളിൽ എപ്പോഴും തിളങ്ങി നിൽക്കുന്ന നടിയാണ് സാധിക വേണു ഗോപാൽ. മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന സാധികയെ അറിയാത്ത മലയാളികൾ ഉണ്ടാകില്ല. സ്വാന്തമായി നിലപാടുള്ള താരമാണ് സാധിക വേണു ഗോപാൽ. നിരവധി ആരധാറുള്ള താരം കൂടിയാണ് സാധിക .

പാട്ടുസാരി എന്ന സൂപ്പർ ഹിറ്റ് സീരിയലിലൂടെയാണ് സാധിക വേണു ഗോപാൽ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുന്നത്. പിന്നീട് നിരവധി പരമ്പര കളിൽ സാധിക ശ്രെദ്ധേയ മായ വേഷം കൈകാര്യം ചെയ്തു .

മിനിസ്ക്രീൻ പരമ്പരകളിൽ മാത്രമല്ല ഒട്ടനവധി മലയാള ചിത്രങ്ങളിലും മാറ്റ് അന്യ ഭാഷ ചിത്രങ്ങളിലും വേഷമിട്ട സാധിക ഇന്ന് വെള്ളിത്തിരയിലെ തിരക്കേറിയ നടിയായി മാറികഴിഞ്ഞു. ജനപ്രിയ നായകൻ കലാഭവൻ മണിയുടെ നായികയാണ് സാധിക വെള്ളിത്തിരയിൽ നായിക വേഷത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.

ജനപ്രിയ ചാനലായ ഫ്ളവേഴ്‌സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക്ക് എന്ന ഹാസ്യ റിയാലിറ്റി ഷോയിലും താരം പങ്കെടുത്തിരുന്നു .

മോഡലിങ് രംഗത്ത് നിറ സാന്നിധ്യമായ സാധികയുടെ ഏറ്റവും പുതിയ ഗ്ലാമർ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ് . അതി സുന്ദരിയായാണ് താരം ചിത്രങ്ങളിൽ പ്രത്യ ക്ഷ പെടുന്നത് .

താരത്തിന് എതിരെ ഞരമ്പു രോഗികൾ നടത്തുന്ന സൈബർ ആക്രമണങ്ങൾക്കും അശ്ലീല ചുവയുള്ള കമന്റുകൾക്കും സാധിക ചുട്ട രീതിയിൽ മറുപടി നൽകാറുണ്ട്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/10398/sadhika-venugopal-new-photo-goes-viral)