---
title: "ബയോപിക്കിൽ അഭിനയിക്കാൻ താല്പര്യം; വിരാട് കോഹ്ലിയോടുള്ള ആരാധനയെ കുറിച്ച് നടൻ രാം ചരൺ "
english_title: "Actor Ram Charan on his admiration for Virat Kohli"
publisher: "moviemax.in"
canonical_url: "https://moviemax.in/news/103906/actor-ram-charan-on-his-admiration-for-virat-kohli"
published_at: "2023-03-19T13:06:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6416c230eb120_virat_and_ram_charan.jpg"
keywords: []
---

# ബയോപിക്കിൽ അഭിനയിക്കാൻ താല്പര്യം; വിരാട് കോഹ്ലിയോടുള്ള ആരാധനയെ കുറിച്ച് നടൻ രാം ചരൺ 

> **Lead Summary:** **ക്രി**ക്കറ്റ് താരം വിരാട് കോഹ്ലിയോടുള്ള ആരാധനയെ കുറിച്ച് നടൻ രാം ചരൺ. ബയോപിക്കിൽ അഭിനയിക്കാൻ താൽപര്യമുണ്ടെന്നും അവസരം ലഭിച്ചാൽ മികച്ച രീതിയിൽ ചെയ്യുമെന്നും നടൻ ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ പറഞ്ഞു.

## Article Content

**ക്രി**ക്കറ്റ് താരം വിരാട് കോഹ്ലിയോടുള്ള ആരാധനയെ കുറിച്ച് നടൻ രാം ചരൺ. ബയോപിക്കിൽ അഭിനയിക്കാൻ താൽപര്യമുണ്ടെന്നും അവസരം ലഭിച്ചാൽ മികച്ച രീതിയിൽ ചെയ്യുമെന്നും നടൻ ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ പറഞ്ഞു.

വിരാട് കോഹ്ലിയുടെ ബയോപിക്കിൽ അഭിനയിക്കാൻ താല്‍പ്പര്യമുണ്ടോയെന്ന അവതാരകന്റെ ചോദ്യത്തിനായിരുന്നു മറുപടി.വളരെ പ്രചോദനമായ വ്യക്തിത്വമാണ് കോഹ്ലിയുടേത്. അതിനാൽ ആ വേഷം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു.

എനിക്കൊരു അവസരം നൽകിയാൽ അതുപോലെ മികച്ച രീതിയിൽ ചെയ്യും -രാം ചരൺ കോഹ്ലിയോടുള്ള ആരാധന വ്യക്തമാക്കി കൊണ്ട് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/103906/actor-ram-charan-on-his-admiration-for-virat-kohli)