---
title: "ഗ്ലാമര്‍ വേഷത്തില്‍ തിളങ്ങി  രാജ്പുത് പായൽ"
english_title: "Rajput Payal shines in a glamorous outfit"
publisher: "moviemax.in"
canonical_url: "https://moviemax.in/news/10357/rajput-payal-shines-in-a-glamorous-outfit"
published_at: "2021-11-12T23:36:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618ead6639675_viral.jpg"
keywords: []
---

# ഗ്ലാമര്‍ വേഷത്തില്‍ തിളങ്ങി  രാജ്പുത് പായൽ

> **Lead Summary:** മോഡലിങ്ങിൽ കൂടി സിനിമയിൽ എത്തിയ താര സുന്ദരിയാണ് രാജ്പുത് പായൽ. ഇന്നിപ്പോൾ നടിയായും മോഡലായും തന്റേതായ സ്‌ഥാനം കണ്ടെത്താനും താരത്തിന് സാധിച്ചു. പഞ്ചാബി, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷയിലാണ് താരം കുടുതലും അഭിയിക്കുന്നത്. ആരെയും മയക്കുന്ന സൗന്ദര്യവും അഭിനയവും തന്നെയാണ് താരത്തെ ഈ ചരുങ്ങിയ സമയം കൊണ്ട് ഇത്രയധികം ശ്രദ്ധിക്കാൻ കാരണം ആയത്.

## Article Content

മോഡലിങ്ങിൽ കൂടി സിനിമയിൽ എത്തിയ താര സുന്ദരിയാണ് രാജ്പുത് പായൽ. ഇന്നിപ്പോൾ നടിയായും മോഡലായും തന്റേതായ സ്‌ഥാനം കണ്ടെത്താനും താരത്തിന് സാധിച്ചു. പഞ്ചാബി, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷയിലാണ് താരം കുടുതലും അഭിയിക്കുന്നത്. ആരെയും മയക്കുന്ന സൗന്ദര്യവും അഭിനയവും തന്നെയാണ് താരത്തെ ഈ ചരുങ്ങിയ സമയം കൊണ്ട് ഇത്രയധികം ശ്രദ്ധിക്കാൻ കാരണം ആയത്.

ഇന്നിപ്പോൾ മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരങ്ങളിൽ മുന്നിൽ തന്നെയുണ്ട് താരം. മോഡലിങ് രംഗത്ത് തിളങ്ങിയതോട് കൂടി താരം ഹിന്ദി ടീവി ഷോകളിൽ എത്തുകയും അതോടെ താരത്തിന്റെ കരിയർ തന്നെ മാറിമറിയുകയും ചെയ്തിരുന്നു. ചുരുങ്ങിയ സമയം കൊണ്ടാണ് താരം വളർന്ന് ഇന്നുകാണുന്ന നിലയിൽ എത്തിയത്.

അഭിനയത്തിൽ തിളങ്ങിയതോട് കൂടി താരം സോഷ്യൽ മീഡിയയിലും സജീവമായിരുന്നു. ഇൻസ്റ്റാഗ്രാമിൽ മാത്രം 3 മില്യൺ ആരാധകരുണ്ട് താരത്തിന്. അതുകൊണ്ട് തന്നെ താരം എന്ത് പങ്കുവെയ്ച്ചലും അതൊക്കെ സോഷ്യൽ മീഡിയയിൽ നിമിഷ നേരംകൊണ്ട് വൈറലാവാറുണ്ട്. ഗ്ലാമർ വേഷം ആയാലും നാടൻ വേഷം ആയാലും ഒരുപോലെ ചെയ്യാൻ പറ്റുന്ന താരം കൂടിയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം പങ്കുവച്ച പുത്തൻ ചിത്രങ്ങളാണ് തരംഗമായിരിക്കുന്നത്.

ഇത്തവണ അതീവ ഗ്ലാമർ ലുക്കിലാണ് താരമെത്തിയത്.ഇതിന് മുൻപും ഒരുപാട് ഹോട്ട് ചിത്രങ്ങൾ താരം പങ്കുവച്ചിട്ടുണ്ട് എന്നാൽ അതിനെക്കാളും ഒരുപിടി മുന്നിലാണ് ഈ പുത്തൻ ചിത്രങ്ങൾ എന്നാണ് തരത്തിന്റ ആരാധകർ ഓരേ പോലെ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/10357/rajput-payal-shines-in-a-glamorous-outfit)