---
title: "നടൻ ഇന്നസെന്‍റ് ആശുപത്രിയില്‍"
english_title: "Actor Innocent is in hospital"
publisher: "moviemax.in"
canonical_url: "https://moviemax.in/news/103288/actor-innocent-is-in-hospital"
published_at: "2023-03-16T08:08:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6412816d529cd_innocent.jpg"
keywords: []
---

# നടൻ ഇന്നസെന്‍റ് ആശുപത്രിയില്‍

> **Lead Summary:** **ന**ടനും മുൻ എം.പിയുമായ ഇന്നസെന്‍റ് ആശുപത്രിയില്‍. അര്‍ബുദത്തെ തുടര്‍ന്നുള്ള ശാരീരിക അസ്വസ്ഥതകള്‍ മൂലമാണ് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരുന്നുകളുമായി പ്രതികരിക്കുന്നതായാണ് റിപ്പോർട്ടുകൾ

## Article Content

**ന**ടനും മുൻ എം.പിയുമായ ഇന്നസെന്‍റ് ആശുപത്രിയില്‍. അര്‍ബുദത്തെ തുടര്‍ന്നുള്ള ശാരീരിക അസ്വസ്ഥതകള്‍ മൂലമാണ് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരുന്നുകളുമായി പ്രതികരിക്കുന്നതായാണ് റിപ്പോർട്ടുകൾ

### Related Links & Sources
- [Original Story Source](https://moviemax.in/news/103288/actor-innocent-is-in-hospital)