---
title: "പ്രമുഖ സിനിമ- സീരിയൽ താരം സമീർ ഖാഖർ അന്തരിച്ചു "
english_title: "Actor Sameer Khakhar passed away"
publisher: "moviemax.in"
canonical_url: "https://moviemax.in/news/103206/actor-sameer-khakhar-passed-away"
published_at: "2023-03-15T16:42:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6411a8877838d_sameer_khakher.jpg"
keywords: []
---

# പ്രമുഖ സിനിമ- സീരിയൽ താരം സമീർ ഖാഖർ അന്തരിച്ചു 

> **Lead Summary:** **പ്ര**മുഖ സിനിമ- സീരിയൽ താരം സമീർ ഖാഖർ അന്തരിച്ചു. മുംബൈയിലെ എം.എം ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ചൊവ്വാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

## Article Content

**പ്ര**മുഖ സിനിമ- സീരിയൽ താരം സമീർ ഖാഖർ അന്തരിച്ചു. മുംബൈയിലെ എം.എം ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ചൊവ്വാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ കുറെ നാളുകളായി ഗുരുതര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു താരം. സിനിമയിലും സീരിയൽ രംഗത്തും ഒരുപോലെ സജീവമായിരുന്നു സമീർ ഖാഖർ. സൽമാൻ ഖാൻ ചിത്രം ജയ് ഹോയിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/103206/actor-sameer-khakhar-passed-away)