---
title: "ബിക്കിനിയിൽ അമ്പരപ്പിച്ച് നടി... ഇത് ഉൾക്കൊള്ളാൻ സാധിക്കുന്നില്ല എന്ന് പ്രേക്ഷകർ; നടി ആരാണെന്ന് മനസ്സിലായോ..?"
english_title: "Actress stunning in bikini"
publisher: "moviemax.in"
canonical_url: "https://moviemax.in/news/102901/actress-stunning-in-bikini"
published_at: "2023-03-13T21:03:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640f429c7a309_amala_f.jpg"
keywords: []
---

# ബിക്കിനിയിൽ അമ്പരപ്പിച്ച് നടി... ഇത് ഉൾക്കൊള്ളാൻ സാധിക്കുന്നില്ല എന്ന് പ്രേക്ഷകർ; നടി ആരാണെന്ന് മനസ്സിലായോ..?

> **Lead Summary:** **സൂ**പ്പർതാരങ്ങളുടെ വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. സമൂഹമാധ്യമങ്ങൾ വഴിയാണ് പലപ്പോഴും അവർ അവരുടെ വിശേഷങ്ങൾ പങ്കുവെക്കുന്നത്. ഇതെല്ലാം തന്നെ ആരാധകർ ഇരുകയും നീട്ടിയാണ് സ്വീകരിക്കുന്നത് എന്ന് മാത്രമല്ല ഓൺലൈൻ മാധ്യമങ്ങൾ ഇതിനെല്ലാം വലിയ പ്രാധാന്യമാണ് നൽകുന്നത്.

## Article Content

**സൂ**പ്പർതാരങ്ങളുടെ വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. സമൂഹമാധ്യമങ്ങൾ വഴിയാണ് പലപ്പോഴും അവർ അവരുടെ വിശേഷങ്ങൾ പങ്കുവെക്കുന്നത്. ഇതെല്ലാം തന്നെ ആരാധകർ ഇരുകയും നീട്ടിയാണ് സ്വീകരിക്കുന്നത് എന്ന് മാത്രമല്ല ഓൺലൈൻ മാധ്യമങ്ങൾ ഇതിനെല്ലാം വലിയ പ്രാധാന്യമാണ് നൽകുന്നത്.

ഇപ്പോൾ നടി അമല പോളിന്റെ ഏറ്റവും പുതിയ കുറച്ചു ചിത്രങ്ങളും വീഡിയോയും ആണ് ശ്രദ്ധിക്കപ്പെടുന്നത്.താരം തന്നെയാണ് ഈ വീഡിയോ ആരാധകരുമായി പങ്കുവെച്ചത്. ഇൻസ്റ്റാഗ്രാം വഴിയാണ് താരം ഈ വീഡിയോ പങ്കുവെച്ചത്. ബിക്കിനിയിൽ ആണ് താരം പ്രത്യക്ഷപ്പെടുന്നത്. ബീച്ചിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഓടുന്ന ഒരു വീഡിയോ ആണ് അമല ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.

[https://www.instagram.com/reel/CpsZPMHPwcu/?igshid=YmMyMTA2M2Y=](https://www.instagram.com/reel/CpsZPMHPwcu/?igshid=YmMyMTA2M2Y=)

പൊതുവേ നടിയെ നാടൻ വേഷങ്ങളിൽ മാത്രമാണ് മലയാളികൾ കണ്ടു ശീലിച്ചിട്ടുള്ളത്. അതുകൊണ്ട് ഇങ്ങനെ കണ്ടപ്പോൾ പെട്ടെന്ന് ഉൾക്കൊള്ളാൻ സാധിച്ചില്ല എന്നാണ് മലയാളികൾ പറയുന്നത്.അതേസമയം നമ്മുടെ നാടിന് ഒരു സംസ്കാരമുണ്ട് എന്നും അത് കളഞ്ഞു കുളിക്കരുത് എന്നുമാണ് മലയാളികൾ പറയുന്നത്.

കുറച്ചുനാളുകൾക്കു മുൻപ് ആയിരുന്നു ഇവരെ ഒരു ക്ഷേത്രത്തിൽ കയറ്റിയില്ല എന്നതിൻറെ പേരിൽ ഇവർ പ്രതിഷേധം ഉയർത്തിയത്. ഇതുപോലെയൊക്കെയുള്ള വസ്ത്രധാരണം നടത്തിയാൽ ക്ഷേത്രത്തിൽ കയറ്റുമോ എന്നാണ് ഇപ്പോൾ പ്രേക്ഷകർ ചോദിക്കുന്നത്. എന്തായാലും എന്തു വസ്ത്രം ധരിക്കണം എന്നത് അവരുടെ വ്യക്തിസ്വാതന്ത്ര്യമാണ് എന്നത് പോലെ തന്നെ ആരെയൊക്കെ ക്ഷേത്രത്തിൽ കയറ്റണം എന്നത് ക്ഷേത്ര കമ്മിറ്റിക്കാരുടെ സ്വാതന്ത്ര്യമാണ് എന്നാണ് വിശ്വാസികൾ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/102901/actress-stunning-in-bikini)