മത്സരിച്ചുള്ള വർക്ക്ഔട്ടുമായി എത്തിയിരിക്കുകയാണ് മലയാള സിനിമ താരങ്ങള്‍ ആയ റിമ കല്ലിങ്കലും പാർവതി തിരുവോത്തും. ചുമരിൽ ചാരി, കാലുകൾ നിലത്തുറപ്പിച്ച് കസേരയിൽ എന്നപോലെ ഇരുന്നു ഡംബ്ബെൽസ് ഉയർത്തുന്ന വീഡിയോ പാർവതി ഇൻസ്റ്റഗ്രാം സ്റ്റോറിൽ പോസ്റ്റ് ചെയ്തു.ഇരുവരും ഒരേ ട്രെയ്നറുടെ അടുത്താണ് വ്യായാമ മുറകൾ പരിശീലിക്കുന്നത്.

'ഭീഗരൻ' എന്ന പേരിൽ സോഷ്യൽ മീഡിയയിൽ സജീവമാണ് ഇദ്ദേഹം .പാർവതിയും റിമയും വെവ്വേറെ പോസ്റ്റുകളിൽ തങ്ങളുടെ വർക്ക്ഔട്ട് വിവരിക്കാറുണ്ട്. ആദ്യമായാണ് രണ്ടുപേരും ഒന്നിച്ചെത്തുന്നത്.ആരോഗ്യ പരിപാലനത്തില്‍ വളരെ ശ്രദ്ധാലുക്കലാണ് രണ്ടു പേരും.ആദ്യമായാണ് രണ്ടുപേരും ഒന്നിച്ചെത്തുന്നത്.ഇരുവരുടെയും ഇന്‍സ്റ്റഗ്രാം പേജുകളില്‍ വര്‍ക്ക്ഔട്ട് വീഡിയോകള്‍ സജീവവുമാണ്.
Rima and Parvati face off with muscle grabbing