logo

'തീയായി നിങ്ങൾ ഉള്ളടത്തോളം കാലം ബോംബായി ഞാനും ഇവിടെയുണ്ടാകും'; - ; പൊളി ഫിറോസിന് ഭാഗ്യലക്ഷ്മിയുടെ മറുപടി

Published at Mar 15, 2021 06:41 PM 'തീയായി നിങ്ങൾ ഉള്ളടത്തോളം കാലം ബോംബായി ഞാനും ഇവിടെയുണ്ടാകും'; - ; പൊളി ഫിറോസിന്  ഭാഗ്യലക്ഷ്മിയുടെ മറുപടി

പരസ്പര  വി ലയിരുത്തലിനുള്ള ടാസ്ക്കുമായാണ് കഴിഞ്ഞ ദിവസം മോഹൻലാൽ ബിഗ്‌ ബോസില്‍  എത്തിയത്. ഇതിൽ പൊളി ഫിറോസും ഭാ​ഗ്യലക്ഷ്മിയും തമ്മിലുള്ള സംഭാഷണമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.ഏത് നിമിഷവും പൊട്ടിത്തെറിക്കുന്നയാൾ എന്ന ഓപ്ഷൻ ആയിരുന്നു ഫിറോസിന് ലഭിച്ചത്. 'തന്റെ കാഴ്ചപ്പാടിൽ ഈ ഓപ്ഷൻ ചേരുന്നത് ഭാ​ഗ്യലക്ഷ്മി ചേച്ചിക്കാണ്. കാരണം ചെറിയൊരു സ്പാർക്ക് കിട്ടിയാ മതി, മാലപ്പടക്കം പോലെ പറ പറാന്ന് പൊട്ടാൻ' ഫിറോസ് പറഞ്ഞു. ഇത് ശരിയായ കാര്യമെന്നായിരുന്നു മറുപടിയായി ഭാ​ഗ്യലക്ഷ്മി പറഞ്ഞത്.

ഒരാൾ ഇങ്ങനെ തീയും കൊണ്ട് പിന്നാലെ നടക്കുവാണ്. കൊളുത്തട്ടെ, പൊട്ടിക്കട്ടെ എന്ന് പറഞ്ഞ്. ആ ഉദാഹരണം എനിക്ക് ഇഷ്ടപ്പെട്ടുവെന്നും ഭാ​ഗ്യലക്ഷ്മി പറഞ്ഞു. താൻ ഇവിടെ ഉണ്ടെങ്കിൽ തീയായ് എപ്പഴും ഉണ്ടാകുമെന്ന് ഫിറോസ് പറഞ്ഞപ്പോ ഞാൻ ബോംബായിട്ട് ഇവിടെ തന്നെ കാണുമെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ മറുപടി.

'I will be here in Bombay as long as you are on fire'; -; Bhagyalakshmi's reply to Poli Firoz

Related Stories
അഹാന തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയില്ല , വോട്ട് ചെയ്തില്ല’: കൃഷ്ണകുമാർ

Apr 10, 2021 01:26 PM

അഹാന തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയില്ല , വോട്ട് ചെയ്തില്ല’: കൃഷ്ണകുമാർ

ഭാര്യ സിന്ധു കൃഷ്ണയും മക്കള്‍ ഇഷാനി കൃഷ്ണയും ,ദിയാ കൃഷ്ണയും ,ഹന്‍സിക കൃഷ്ണയും കൃഷണകുമാറിനെ സപ്പോര്‍ട്ട് ചെയ്യ്ത് സോഷ്യല്‍ മീഡിയയില്‍...

Read More >>
കൊച്ചി നഗരത്തിലൂടെ ബൈക്കിൽ കറങ്ങി മഞ്ജു വാര്യർ

Apr 10, 2021 01:04 PM

കൊച്ചി നഗരത്തിലൂടെ ബൈക്കിൽ കറങ്ങി മഞ്ജു വാര്യർ

റോഡിൽ അപ്രതീക്ഷിതമായി മഞ്ജുവിനെ കണ്ടതോടെ ആളുകൾ കൈവീശി കാണിക്കുകയും വണ്ടി നിർത്തി മഞ്ജുവിനോട് കുശലം അന്വേഷിക്കുകയുമൊക്കെ...

Read More >>
Trending Stories