logo

അനുമോളുടെ കൂടെയുള്ള അതിഥിയെ കണ്ട് ആരാധകർ ഞെട്ടി

Published at Mar 15, 2021 06:31 PM അനുമോളുടെ കൂടെയുള്ള അതിഥിയെ കണ്ട് ആരാധകർ ഞെട്ടി

ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരം അനുമോളുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു. പച്ച നിറത്തിൽ സ്പെഷ്യൽ ഡിസൈന ചൂരിദാർ ആണ് അനുമോളുടെ വേഷം.പുതിയ ഫോട്ടോഷൂട്ട് മേക്കോവർ കൊണ്ടു മാത്രമല്ല, ചിത്രത്തിലെ അസാധാരണമായ അതിഥിയുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധ നേടുകയാണ്.

ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരം അനുമോളുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു. പച്ച നിറത്തിൽ സ്പെഷ്യൽ ഡിസൈന ചൂരിദാർ ആണ് അനുമോളുടെ വേഷം.പുതിയ ഫോട്ടോഷൂട്ട് മേക്കോവർ കൊണ്ടു മാത്രമല്ല, ചിത്രത്തിലെ അസാധാരണമായ അതിഥിയുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധ നേടുകയാണ്. പ്രത്യേഗ വിഭാഗം ഓന്തിനൊപ്പമാണ് അനുവിന്റെ ഫോട്ടോഷൂട്ട്.

ഇഗ്വാന എന്ന വിഭാഗം ഓന്തിനൊപ്പം അനു പോസ് ചെയ്യുന്നത് ചിത്രങ്ങളിൽ കാണാം. ചിത്രങ്ങൾക്ക് പുറമെ, രസകരമായ ഷൂട്ടിംഗ് മുഹൂർത്തങ്ങൾ അടങ്ങിയ ബിഹൈൻഡ് ദ സീൻ വീഡിയോകളും അനുമോൾ പങ്കുവച്ചിട്ടുണ്ട്. ഇഗ്വാനയെ ലാളിച്ചുകൊണ്ടും തലയിലേന്തിയുമെല്ലാമുള്ള ഫോട്ടോഷൂട്ട് വളരെ പെട്ടെന്നാണ് വൈറലായത്. ഐഡോട്ട് വെഡ്‌ഡിങ്‌സാണ് ഈ ഫോട്ടോഷൂട്ട് ചെയ്‍തിരിക്കുന്നത്.

അനുജത്തി, സീത, ഒരിടത്തൊരു രാജകുമാരി തുടങ്ങിയ പരമ്പരകളിലൂടെ ശ്രദ്ധേയയായ അനുമോള്‍ സ്റ്റാർമാജിക്കിലൂടെയാണ് പ്രേക്ഷക ഹൃദയം കീഴടക്കിയത്. അവതാരക എന്ന നിലയിലും അനു മിനിസ്‌ക്രീനില്‍ തിളങ്ങിയിട്ടുണ്ട്. നിലവിൽ പാടാത്ത പൈങ്കിളി, സത്യ എന്ന പെൺകുട്ടി തുടങ്ങിയ പരമ്പരകളിലും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട് അനു.


Fans were shocked to see the guest with Anumol

Related Stories
അഹാന തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയില്ല , വോട്ട് ചെയ്തില്ല’: കൃഷ്ണകുമാർ

Apr 10, 2021 01:26 PM

അഹാന തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയില്ല , വോട്ട് ചെയ്തില്ല’: കൃഷ്ണകുമാർ

ഭാര്യ സിന്ധു കൃഷ്ണയും മക്കള്‍ ഇഷാനി കൃഷ്ണയും ,ദിയാ കൃഷ്ണയും ,ഹന്‍സിക കൃഷ്ണയും കൃഷണകുമാറിനെ സപ്പോര്‍ട്ട് ചെയ്യ്ത് സോഷ്യല്‍ മീഡിയയില്‍...

Read More >>
കൊച്ചി നഗരത്തിലൂടെ ബൈക്കിൽ കറങ്ങി മഞ്ജു വാര്യർ

Apr 10, 2021 01:04 PM

കൊച്ചി നഗരത്തിലൂടെ ബൈക്കിൽ കറങ്ങി മഞ്ജു വാര്യർ

റോഡിൽ അപ്രതീക്ഷിതമായി മഞ്ജുവിനെ കണ്ടതോടെ ആളുകൾ കൈവീശി കാണിക്കുകയും വണ്ടി നിർത്തി മഞ്ജുവിനോട് കുശലം അന്വേഷിക്കുകയുമൊക്കെ...

Read More >>
Trending Stories