---
title: "ഈ ഫോട്ടോയിൽ കാണുന്ന സുന്ദരിക്കുട്ടി ആരാണ് എന്ന് മനസ്സിലായോ? ചിത്രം  വൈറൽ "
english_title: "Do you know who the cute girl in this photo is? The picture went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/100688/do-you-know-who-the-cute-girl-in-this-photo-is-the-picture-went-viral"
published_at: "2023-03-01T23:00:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ff8c8a85388_aparna.jpg"
keywords: []
---

# ഈ ഫോട്ടോയിൽ കാണുന്ന സുന്ദരിക്കുട്ടി ആരാണ് എന്ന് മനസ്സിലായോ? ചിത്രം  വൈറൽ 

> **Lead Summary:** സൂപ്പർതാരങ്ങളുടെ കുട്ടിക്കാല വിശേഷങ്ങൾ അറിയുവാൻ നമുക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇപ്പോൾ ഒരു നടിയുടെ കുറച്ച് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

## Article Content

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല വിശേഷങ്ങൾ അറിയുവാൻ നമുക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇപ്പോൾ ഒരു നടിയുടെ കുറച്ച് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

ചിത്രങ്ങൾ എന്നു പറയുമ്പോൾ ഇവരുടെ കുട്ടിക്കാല ചിത്രങ്ങളാണ് ഇതെല്ലാം തന്നെ. ഇവർ തന്നെയാണ് ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പങ്കുവെച്ചിരിക്കുന്നത്. വളരെ മികച്ച അഭിപ്രായങ്ങളാണ് ചിത്രങ്ങൾക്ക് താഴെ ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്.

അതേസമയം ആരാണ് ഈ ചിത്രത്തിൽ ഉള്ളത് എന്ന് നിങ്ങൾക്ക് മനസ്സിലായോ? മലയാളം സിനിമകളിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഞാൻ പ്രകാശൻ എന്ന മലയാളം സിനിമയിൽ താരം ചെറുതാണ് എങ്കിലും ഒരു മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇതിനുശേഷം താരത്തിന് മലയാളത്തിൽ നിന്നും ഒരുപാട് ഓഫറുകൾ വന്നിരുന്നു.

ഇപ്പോൾ തമിഴിലും താരം വളരെ സജീവമാണ് എന്ന് മാത്രമല്ല അടുത്ത വിജയി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ബീസ്റ്റ് എന്ന സിനിമയിലും താരം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അപർണ ദാസ് എന്ന നടിയെ കുറിച്ചാണ് പറയുന്നത് എന്ന് ഇനി പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ.

എന്തായാലും നടി അന്നും ഇന്നും ഒരുപോലെ ക്യൂട്ട് ആണ് എന്നാണ് ഇപ്പോൾ പ്രേക്ഷകർ എല്ലാവരും ഒരുപോലെ അഭിപ്രായപ്പെട്ടു കൊണ്ടിരിക്കുന്നത് എന്ന് മാത്രമല്ല കുട്ടിക്കാല ചിത്രങ്ങൾ എല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറി കഴിഞ്ഞിരിക്കുകയാണ് എന്നതാണ് വസ്തുത.

### Related Links & Sources
- [Original Story Source](https://moviemax.in/news/100688/do-you-know-who-the-cute-girl-in-this-photo-is-the-picture-went-viral)