---
title: "ഒരുപാട് വർഷങ്ങൾക്കു ശേഷം വിശേഷ വാർത്തയുമായി താരം; വിശ്വസിക്കാൻ സാധിക്കുന്നില്ലെന്ന്  പ്രേക്ഷകർ"
english_title: "After many years, the actor came up with a special news; The audience can't believe it"
publisher: "moviemax.in"
canonical_url: "https://moviemax.in/news/100453/after-many-years-the-actor-came-up-with-a-special-news-the-audience-cant-believe-it"
published_at: "2023-03-01T09:02:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fec8836637e_indra_1.jpg"
keywords: []
---

# ഒരുപാട് വർഷങ്ങൾക്കു ശേഷം വിശേഷ വാർത്തയുമായി താരം; വിശ്വസിക്കാൻ സാധിക്കുന്നില്ലെന്ന്  പ്രേക്ഷകർ

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇന്ദ്രജ. ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരങ്ങളിൽ ഒരാൾ ആയിരുന്നു ഇവർ. രജതി എന്നാണ് ഇവരുടെ യഥാർത്ഥ പേര്. വിവാഹശേഷം താരം സിനിമ മേഖലയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. ഇന്ദ്രജിത്ത് എന്ന മലയാളം സിനിമയിൽ ആണ് ഇവർ വർഷത്തിൽ അവസാനമായി അഭിനയിച്ചത്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇന്ദ്രജ. ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരങ്ങളിൽ ഒരാൾ ആയിരുന്നു ഇവർ. രജതി എന്നാണ് ഇവരുടെ യഥാർത്ഥ പേര്. വിവാഹശേഷം താരം സിനിമ മേഖലയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. ഇന്ദ്രജിത്ത് എന്ന മലയാളം സിനിമയിൽ ആണ് ഇവർ വർഷത്തിൽ അവസാനമായി അഭിനയിച്ചത്.

ഇപ്പോൾ മലയാള സിനിമയിലേക്ക് ഇവർ തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ് നടി . 12 സി എന്ന സിനിമ അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുകയാണ്. അതേസമയം ഇപ്പോൾ മറ്റൊരു വിശേഷമാണ് ഇവരുടെതായി പുറത്തുവരുന്നത്. തെലുങ്കിലെ മുൻനിര താരങ്ങളിൽ ഒരാളാണ് റാവു രമേഷ്.

നിരവധി തെലുങ്ക് സിനിമകളുടെ ഡബ്ബിങ് പതിപ്പിലൂടെ മലയാളികൾക്കും ഇദ്ദേഹത്തെ സുപരിചിതമാണ് അദ്ദേഹം . ഇപ്പോൾ ഇദ്ദേഹവും ഇന്ദ്രജയും ഒരു സിനിമയ്ക്ക് വേണ്ടി ഒന്നിക്കുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്. രാജ് മധിരാജ് ആണ് സിനിമ സംവിധാനം ചെയ്യുന്നത് .മാർച്ചിൽ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങും എന്നാണ് അറിയാൻ സാധിക്കുന്നത്

### Related Links & Sources
- [Original Story Source](https://moviemax.in/news/100453/after-many-years-the-actor-came-up-with-a-special-news-the-audience-cant-believe-it)